• HOME
 • »
 • NEWS
 • »
 • buzz
 • »
 • റെയിൽവേ ട്രാക്കിലെ വൈദ്യുതി പോസ്റ്റിൽ കയറി വൈറലാവാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്

റെയിൽവേ ട്രാക്കിലെ വൈദ്യുതി പോസ്റ്റിൽ കയറി വൈറലാവാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്

യുവാവിന്റെ ശരീരത്തിൽ നിന്നും പുകവരുന്ന കാഴ്ചയാണ് വീഡിയോയിൽ

 • Share this:

  റെയിൽവേ ട്രാക്കിനു സമീപത്തുള്ള ഹൈ ടെൻഷൻ വൈദ്യുതി കമ്പിയുടെ മുകളിൽ കയറി വീഡിയോ ഷൂട്ട് ചെയ്ത് വൈറലാവാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. പ്രയാഗ്‌രാജിൽ വീഡിയോ പകർത്താൻ കയറവെയാണ് അപകടം. നിലത്തു വീണു കിടക്കുന്ന യുവാവിന്റെ ശരീരത്തിൽ നിന്നും പുകവരുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. ഇത്തരം ശ്രമങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവർ എടുക്കേണ്ട മുൻകരുതലുകൾ ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ വീഡിയോ. ചുറ്റും ആരെയും കാണുന്നില്ല എങ്കിലും, ആൾക്കാരുടെ ശബ്ദം കേൾക്കാവുന്നതാണ്.

  Summary: A man suffers serious burns as he attempts to shoot a viral on top of a high tension electric pole

  Published by:user_57
  First published: