• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച് യുവാവ്; വീഡിയോ വൈറല്‍


Updated: October 11, 2018, 10:12 AM IST
മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച് യുവാവ്; വീഡിയോ വൈറല്‍

Updated: October 11, 2018, 10:12 AM IST
മദ്യലഹരിയില്‍ ട്രാഫിക് പൊലീസുകാരെ യുവാവ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കര്‍ണാടകത്തിലെ ദേവനഗരിയിലാണ് സംഭവം.

മദ്യലഹരിയില്‍ ഇയാള്‍ രണ്ട് പൊലീസുകാരെയാണ് ആക്രമിച്ചത്. അതില്‍ ഒരു പൊലീസുകാരന്റെ തലപൊട്ടി ചോര ഒഴുകുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. മറ്റൊരു പൊലീസുകാരനെ ഇയാള്‍ തറയിലേക്ക് എടുത്തെറിയുകയും ചെയ്തു.


ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

#WATCH: A man who was allegedly drunk assaulted two traffic policemen in Karnataka's Davangere earlier today. Police arrested the man and a case has been registered against him. pic.twitter.com/kahGksU0A7



First published: October 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍