സുഹൃത്തുക്കളുടെ കാമുകന്മാർ അവരോട് സത്യസന്ധരാണോ? കാമുകന്മാരുടെ ആത്മാർത്ഥ പരീക്ഷിച്ച യുവതിക്ക് വധഭീഷണി
കാമുകിമാർക്കും ഭാര്യമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ പ്രൊഫൈല്‍ ഫോട്ടോ ആക്കിയിട്ടുള്ള പലരും തനിക്ക് മോശം സന്ദേശങ്ങളയക്കുന്നത് ശ്രദ്ധിച്ചതിനാലാണ് പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് പൈഗി പറയുന്നു.

Image: Instagram/Paige Woolen
- News18 Malayalam
- Last Updated: December 4, 2020, 12:27 PM IST
സുഹൃത്തുക്കളുടെ കാമുകന്മാരുടെ ആത്മാര്‍ത്ഥത പരീക്ഷിച്ച മോഡലിന് വധഭീഷണി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഐഡിയിൽ കാമുകന്മാരുമായി സൗഹൃദമുണ്ടാക്കിയാണ് കാമുകിമാരോടുള്ള ഇവരുടെ ആത്മാർത്ഥത യുവതി പരീക്ഷിച്ചത്. അശ്ലീല സന്ദേശങ്ങളാണ് പൈഗ് വൂളൻ എന്ന ഇരുപത്തിയെട്ടുകാരി അയച്ചത്.
ചിലര്‍ സന്ദേശങ്ങള്‍ക്ക് അനുകൂലമായ മറുപടി നല്കി പ്രതികരിച്ചു. കാമുകി ഇല്ലെന്നും ഡേറ്റിനു താല്പര്യമുണ്ടെന്നുമായിരുന്നു പ്രതികരണം. പക്ഷെ, ഭൂരിപക്ഷം പേരും നിലവില്‍ ഒരു ബന്ധത്തിലാണെന്നും പുതിയ ബന്ധത്തിന് തല്ക്കാലം താല്പര്യമില്ലെന്നും അറിയിച്ചെന്ന് പൈഗി പറയുന്നു. ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പൈഗി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. കാമുകിമാർക്കും ഭാര്യമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ പ്രൊഫൈല്‍ ഫോട്ടോ ആക്കിയിട്ടുള്ള പലരും തനിക്ക് മോശം സന്ദേശങ്ങളയക്കുന്നത് ശ്രദ്ധിച്ചതിനാലാണ് പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് പൈഗി പറയുന്നു.
You may also like:ഭര്‍ത്താവിന് പ്രായം 23, ഭാര്യക്ക് 76; സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രഖ്യാപനവുമായി ദമ്പതികൾ
കാമുകിമാര്‍ക്ക് ഇവന്മാരുടെ തനി സ്വഭാവം അറിയില്ലല്ലോ. അപ്പോള്‍ അത് അറിഞ്ഞിട്ട് തന്നെ കാര്യമെന്നു തീരുമാനിച്ചു. സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചതോടെ പൈഗക്ക് എതിരെ പലതരത്തിലുള്ള ഭീഷണികള്‍ വന്നുതുടങ്ങി. ശ്രദ്ധ പിടിച്ചുപറ്റാന്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം.
You may also like:നഗ്നയായി സൈക്കിളിൽ പ്രദക്ഷിണം നടത്തി യുവതി; ലക്ഷ്യം ആത്മഹത്യയ്ക്കെതിരെ ബോധവത്കരണം
അനാവശ്യ ഇടപെടലുകള്‍ നടത്തി മനുഷ്യര്‍ തമ്മിലുള്ള ബന്ധം മോശമാക്കരുതെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം പൈഗിയെ കഴുത്തറുത്ത് കൊല്ലുമെന്ന് വരെ ഭീഷണി ഉയർന്നു. എന്നാൽ പുരുഷന്മാരുടെ വഞ്ചന തുറന്നു കാട്ടിയതിനുള്ള ശിക്ഷയാണ് ഇതെല്ലാമെന്ന് പൈഗി പറയുന്നത്.
'ഇന്‍സ്റ്റാഗ്രാമിൽ താൻ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കാണുമ്പോൾ എളുപ്പത്തിൽ ബന്ധമുണ്ടാക്കാമെന്നാണ്. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണ്. നിലവില്‍ തനിക്ക് കാമുകനില്ലെന്നും പൈഗി.
ചിലര്‍ സന്ദേശങ്ങള്‍ക്ക് അനുകൂലമായ മറുപടി നല്കി പ്രതികരിച്ചു. കാമുകി ഇല്ലെന്നും ഡേറ്റിനു താല്പര്യമുണ്ടെന്നുമായിരുന്നു പ്രതികരണം. പക്ഷെ, ഭൂരിപക്ഷം പേരും നിലവില്‍ ഒരു ബന്ധത്തിലാണെന്നും പുതിയ ബന്ധത്തിന് തല്ക്കാലം താല്പര്യമില്ലെന്നും അറിയിച്ചെന്ന് പൈഗി പറയുന്നു.