'മോദിയും വേണ്ട, രാഹുലും വേണ്ട' ധോണിയെ പ്രധാന മന്ത്രിയാക്കണമെന്ന ആവശ്യവുമായി ആരാധകര്‍

നിര്‍ണ്ണായക സമയങ്ങളില്‍ ധീരതയോടെ നയിക്കാന്‍ ധോണിക്ക് കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്.

news18
Updated: April 22, 2019, 1:17 PM IST
'മോദിയും വേണ്ട, രാഹുലും വേണ്ട' ധോണിയെ പ്രധാന മന്ത്രിയാക്കണമെന്ന ആവശ്യവുമായി ആരാധകര്‍
dhoni
  • News18
  • Last Updated: April 22, 2019, 1:17 PM IST
  • Share this:
ചെന്നൈ: ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച എംഎസ് ധോണിയെ പ്രധാന മന്ത്രിയാക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ധോണിയെ പ്രധാന മന്ത്രിയാക്കണമെന്ന ആവഷശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ താരം നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചിരുന്നു.

രാജ്യത്തെ നിര്‍ണ്ണായക സമയങ്ങളില്‍ ധീരതയോടെ നയിക്കാന്‍ ധോണിക്ക് കഴിയുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. രാജ്യത്ത് ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പറഞ്ഞ് ക്രിക്കറ്റ് നായകനെ ഉയര്‍ത്തിക്കാട്ടാനാണ് ആരാധകര്‍ ശ്രമിക്കുന്നത്.

 

Also Read: 'കളി തോറ്റാലെന്താ' ധോണി നേടിയത് മറ്റൊരു ഇന്ത്യന്‍ താരവും സ്വന്തമാക്കാത്ത റെക്കോര്‍ഡ്















First published: April 22, 2019, 1:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading