• HOME
  • »
  • NEWS
  • »
  • buzz
  • »
  • KSU പ്രകടനത്തില്‍ പങ്കെുടുത്ത് മുദ്രാവാക്യം വിളിച്ച് ഒമാന്‍ സ്വദേശി; വൈറലായി വീഡിയോ

KSU പ്രകടനത്തില്‍ പങ്കെുടുത്ത് മുദ്രാവാക്യം വിളിച്ച് ഒമാന്‍ സ്വദേശി; വൈറലായി വീഡിയോ

കേരളത്തില്‍ നടക്കുന്ന മാര്‍ച്ചിലാണ് താനെന്നും ആവേശത്തിലാണെന്നും അറിയിച്ചാണ് മുബാറക്ക് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

  • Share this:
മലപ്പുറം: കോളേജ് തെരഞ്ഞെടുപ്പിന്റെ കെ.എസ്.യുവിന്റെ വിജയാഘോഷ പ്രകടനത്തിൽ പങ്കെടുത്ത് ഒമാൻ സ്വദേശി.. ഒമാനി ടിക്ടോക്കർ മുബാറക്ക് അൽ മഅശ്നിയാണ്​ കെ.എസ്​.യു പ്രകടനത്തിൽ പങ്കെടുത്ത് മുദ്രവാക്യങ്ങൾ‌ ഏറ്റു പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മലയാളത്തിലെ പല പദങ്ങളും ഏറ്റുവിളിക്കുന്നത്​ കൗതുകം പകരുന്നതാണ്​. കേരളത്തില്‍ നടക്കുന്ന മാര്‍ച്ചിലാണ് താനെന്നും ആവേശത്തിലാണെന്നും അറിയിച്ചാണ് മുബാറക്ക് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.



മലപ്പുറത്തെ കോളേജ് തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിലായിരുന്നു ഒമാൻ സ്വദേശി പങ്കെടുത്തത്.
Published by:Jayesh Krishnan
First published: