• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അയ്യപ്പന്‍ ഈസ് നൈഷ്ടികന്‍; പിണറായി ഈസ് നാസ്തികന്‍; വൈറലായി പി.സി ജോര്‍ജിന്റെ പ്രതികരണം

News18 Malayalam
Updated: October 18, 2018, 4:29 PM IST
അയ്യപ്പന്‍ ഈസ് നൈഷ്ടികന്‍; പിണറായി ഈസ് നാസ്തികന്‍; വൈറലായി പി.സി ജോര്‍ജിന്റെ പ്രതികരണം
News18 Malayalam
Updated: October 18, 2018, 4:29 PM IST
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ഇംഗ്‌ളീഷ് ചാനലിനു നല്‍കിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റിപ്പബ്ലിക് ടി.വിയുടെ ലേഖകന് നല്‍കിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശനം നിലവിലെ ആചാരങ്ങളുടെ ലംഘനമാണെന്നു പറയുന്ന പി.സി ജോര്‍ജ് തന്റെ പിന്നീടുള്ള പ്രതികരണം മലയാളത്തിലാക്കുകകയായിരുന്നു. അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ്.

10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളെ വേണ്ടെന്ന് അയ്യപ്പന്‍ പറഞ്ഞിരിക്കുകയാണ്.

ഭരണഘടന അനുസരിച്ച് വിശ്വാസിക്കാനുള്ള അധികാരം ജനങ്ങള്‍ക്കുണ്ട്. അത് ഇല്ലെന്നു പറയാന്‍ സുപ്രീംകോടതിക്ക് എന്ത് അധികാരമാണ് ഉള്ളത്? പിണറായി വിജയന്‍ നാസ്തികനാണെന്നും പി.സി ജോര്‍ജ് പറയുന്നു.

First published: October 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...