സ്റ്റണ്ട് കൊറിയോഗ്രഫർ പീറ്റർ ഹെയ്‌നിന്റെ അമ്മ മേരി ഹെയ്‌ൻ അന്തരിച്ചു. വിയറ്റ്നാം സ്വദേശിയാണ് മേരി. പെരുമാളിന്റെയും മേരിയുടെയും മകനായാണ് പീറ്ററിന്റെ ജനനം.
അമ്മ മരിച്ച വിവരം പീറ്റർ തന്റെ ഫേസ്ബുക് പേജ് വഴി അറിയിക്കുകയായിരുന്നു. പ്രാർത്ഥനകൾ വേണമെന്നും പീറ്റർ കുറിച്ചു.
പുതുച്ചേരിയിൽ ജനിച്ച പീറ്റർ ചെന്നൈ വടപളനിയിലാണ് വളർന്നത്. മലയാള സിനിമയിൽ പുലിമുരുഗൻ, മധുരരാജാ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രഫർ ആണ്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.