• HOME
  • »
  • NEWS
  • »
  • buzz
  • »
  • മഹിഷ്മതിയിലും മാസ്ക് നിർബന്ധം; മാസ്ക് വെച്ച് ബാഹുബലിയും ബല്ലാലദേവയും; വീഡിയോ പങ്കുവെച്ച് രാജമൗലി

മഹിഷ്മതിയിലും മാസ്ക് നിർബന്ധം; മാസ്ക് വെച്ച് ബാഹുബലിയും ബല്ലാലദേവയും; വീഡിയോ പങ്കുവെച്ച് രാജമൗലി

മാസ്കിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാൻ തയ്യാറാക്കിയ വീഡിയോയിലാണ് മഹിഷ്മതിയിലെ യുവരാജക്കന്മാർ മാസ്ക് ധരിച്ച് എത്തിയിരിക്കുന്നത്.

Bahubali meme

Bahubali meme

  • Share this:
    ഇവിടെ മാത്രമല്ല, അങ്ങ് മഹിഷ്മതിയിലുമുണ്ട് കൊറോണവൈറസിന് പിടി. മാസ്ക് ധരിച്ച് യുദ്ധത്തിനെത്തിയ ബല്ലാലദേവയേയും ബാഹുബലിയേയും കണ്ടോ? സംവിധായകൻ രാജമൗലി തന്നെ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

    മാസ്കിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാൻ തയ്യാറാക്കിയ വീഡിയോയിലാണ് മഹിഷ്മതിയിലെ യുവരാജക്കന്മാർ മാസ്ക് ധരിച്ച് എത്തിയിരിക്കുന്നത്.


    വീഡിയോ തയ്യാറാക്കിയവരെ അഭിനന്ദിച്ചാണ് രാജമൗലി ദൃശ്യം ഷെയർ ചെയ്തിരിക്കുന്നത്.
    Published by:Naseeba TC
    First published: