• HOME
  • »
  • NEWS
  • »
  • buzz
  • »
  • Renee Gracie Hits out at Indians | 'ഇന്ത്യക്കാരാണെങ്കിൽ ഇപ്പോ ഇറങ്ങിക്കോണം'; തന്‍റെ സോഷ്യൽ മീഡിയ പേജിൽ ഇന്ത്യക്കാരെ വിലക്കി പോൺ താരം

Renee Gracie Hits out at Indians | 'ഇന്ത്യക്കാരാണെങ്കിൽ ഇപ്പോ ഇറങ്ങിക്കോണം'; തന്‍റെ സോഷ്യൽ മീഡിയ പേജിൽ ഇന്ത്യക്കാരെ വിലക്കി പോൺ താരം

'ഇന്ത്യക്കാരെ ഇപ്പോൾ എനിക്ക് ഇഷ്‍ടമല്ല.. അവരെ പേജിൽ നിന്ന് ഒറ്റയടിക്ക് നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്..

Renee Gracie (Photo Credit: Instagram)

Renee Gracie (Photo Credit: Instagram)

  • Share this:
ഇന്ത്യക്കാര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ആസ്ട്രേലിയൻ പോൺ താരം റെനി ഗ്രേസി. സൂപ്പർ കാർ റേസർ ആയി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ ഇരുപത്തിയഞ്ചുകാരി കുറച്ചു നാൾ മുമ്പാണ് റേസിംഗ് മേഖലയിൽ നിന്ന് പോൺ രംഗത്തേക്ക് ചുവടുവച്ചത്. റേസിംഗ് താരം പോൺ മേഖലയിലേക്ക് കടന്ന വാർത്ത ഇന്ത്യയിലുൾപ്പെടെ വൈറലാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇന്ത്യക്കാർക്ക് തന്‍റെ സോഷ്യൽ മീഡിയ പേജിൽ വിലക്കേർപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് റെനി.

ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾക്ക് ഇവിടെ പ്രവേശനം ഇല്ലെന്നും തന്‍റെ പേജിലുള്ള ഇന്ത്യക്കാരെ മുഴുവൻ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് ഇവർ പറയുന്നത്. എക്സ്ക്ലൂസിവ് ചിത്രങ്ങൾ അടക്കം കോപ്പി റൈറ്റ് ലംഘിച്ച് തന്‍റെ പേജിൽ നിന്നും മോഷ്ടിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. റെനി കരിയർ മാറ്റിയതറിഞ്ഞ് നിരവധി ഇന്ത്യക്കാർ ഇവരുടെ 'ഹോട്ട്' ചിത്രങ്ങൾ സെർച്ച് ചെയ്ത് ഗൂഗിളിലെത്തിയിരുന്നു. പിന്നാലെയാണ് ഒരു അഡൽട്ട് സബ്സ്ക്രിപ്ഷൻ സൈറ്റിൽ ഇന്ത്യക്കാർക്കെതിരെ റെനിയുടെ പ്രതികരണം. 'എന്‍റെ കഥ ഇന്ത്യയിൽ വൈറലായത് മുതൽ ധാരാളം വീഡിയോകളും ഫേക്ക് പ്രൊഫൈലുകളും ഉണ്ടായിട്ടുണ്ട്. നിയമവിരുദ്ധമായാണ് ചിത്രങ്ങൾ മോഷ്ടിക്കുന്നത് എന്നാണ് ആരോപണം.
You may also like:India Elected to UN Security Council | ഇന്ത്യ യുഎൻ സുരക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു; ഇന്ത്യയ്ക്ക് 192ൽ 184 വോട്ടുകൾ ലഭിച്ചു [NEWS]ഹോം » വാര്‍ത്തകള്‍ » CRIME
'ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖന്‍റെ 10 മുട്ടകൾ വീട്ടിൽകൊണ്ടുവന്ന് വിരിയിച്ചു'; പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല
[NEWS]
മകളുടെ മരണത്തിലെ അന്വേഷണം സൽമാൻ ഖാൻ അട്ടിമറിക്കാന്‍ ശ്രമിച്ചു; ആത്മഹത്യ ചെയ്ത ജിയാ ഖാന്‍റെ അമ്മ [NEWS]'ഇന്ത്യക്കാരെ ഇപ്പോൾ എനിക്ക് ഇഷ്‍ടമല്ല.. അവരെ പേജിൽ നിന്ന് ഒറ്റയടിക്ക് നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്.. എന്‍റെ ചിത്രങ്ങൾ മോഷ്ടിക്കുന്നത് നിർത്തു.. തന്‍റെ പേജിലെ ഇന്ത്യക്കാര്‍ക്കെതിരെ അധിക്ഷേപം ഉന്നയിച്ച് വിമർശന പോസ്റ്റിൽ റെനി കുറിച്ചു. കോപ്പിറൈറ്റുള്ള ഇത്തരം ഉള്ളടക്കം മോഷ്ടിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published: