HOME » NEWS » Buzz » RAMESH PISHARODY BOUGHT A NEW BMW 5 SERIES CAR

പിഷാരടിയുടെ യാത്രകൾക്ക് ഇനി അൽപം ആഡംബരം കൂടും; BMW 5 സീരിസ് സ്വന്തമാക്കി താരം

ബി എം ഡബ്ല്യുവിന്റെ 5 സീരീസ് പിഷാരടി സ്വന്തമാക്കിയതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

News18 Malayalam
Updated: November 18, 2020, 4:19 PM IST
പിഷാരടിയുടെ യാത്രകൾക്ക് ഇനി അൽപം ആഡംബരം കൂടും; BMW 5 സീരിസ് സ്വന്തമാക്കി താരം
ramesh pisharody
  • Share this:
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേപോലെ നിറഞ്ഞുനിൽക്കുന്ന മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി. താരത്തിന്റെ മറ്റൊരു വിശേഷമാണ് ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ഇനി താരത്തിന്‍റെ യാത്രകൾ ആഡംബര വാഹനമായ ബിഎംഡബ്ല്യുവിലാണെന്നതാണ് പുതിയ വിശേഷം. ബി എം ഡബ്ല്യുവിന്റെ 5 സീരീസ് നടന്‍ സ്വന്തമാക്കിയതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഭാര്യക്ക് ഒപ്പം വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതാണ് ചിത്രം.

Also Read ബന്ധുവിന് ദീപാവലി സമ്മാനമായി നൽകാൻ ബൈക്ക് മോഷ്ടിച്ചു; യുവാവിനെ പിടികൂടി പൊലീസ്

പെട്രോള്‍ എഞ്ചിനിലും രണ്ട് ഡീസല്‍ എഞ്ചിനിലുമായി നാല് വേരിയന്റുകളിലാണ് ബിഎംഡബ്ല്യും 5 സീരീസിലുള്ളത്. 55.40 ലക്ഷം മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറും വില. 252 പി.എസ് പവറും 350 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 190 പി.എസ് പവറും 400 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 265 പി.എസ് പവറും 620 എന്‍.എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ബി.എം.ഡബ്ല്യു ഫൈവ് സീരീസ്
Published by: user_49
First published: November 18, 2020, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories