HOME » NEWS » Buzz » SANJU SAMOSN S TIKTOK VIDEO WITH MOTHER

'നല്ലോണം കലക്കി ഒരു ഗ്ലാസ്സൂടെ തരട്ടെ മോനേ?'വൈറലായി സഞ്ജുവിന്റെ ടിക്ടോക്

അമ്മയ്ക്കൊപ്പമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 19, 2020, 6:53 PM IST
'നല്ലോണം കലക്കി ഒരു ഗ്ലാസ്സൂടെ തരട്ടെ മോനേ?'വൈറലായി സഞ്ജുവിന്റെ ടിക്ടോക്
News18
  • Share this:
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ടിക്ടോക് വിഡിയോ . അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മോഹന്‍ലാലും ജഗതി ശ്രീകുമാറും അഭിനയിച്ച 'യോദ്ധ' ചിത്രത്തിലെ ഒരു രംഗമാണ് അമ്മയും മകനും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ ജഗതിയുടെ കഥാപാത്രമായ അപ്പുക്കുട്ടൻ ചെസ് കളിക്കാൻ പഠിക്കുന്നതിനിടെ അമ്മ മകന് ഒരു ഗ്ലാസിൽ പാൽ നൽകുന്ന രംഗമുണ്ട്. ഇതാണ് സഞ്ജുവും അമ്മയും രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. Fun times with Mommy എന്ന വാചകത്തോടെയാണ് സഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്ന

 
@sanjusamsonFun times with Mommy☺️🙏🏼#motherson

♬ original sound - sanjusamson




 

 
First published: February 19, 2020, 6:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories