കർമസമിതിയുടെ ചലഞ്ച് ഏറ്റെടുത്തു: 51,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്
കർമസമിതിയുടെ ചലഞ്ച് ഏറ്റെടുത്തു: 51,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്
പോസ്റ്റിനൊപ്പം പണം കൈമാറിയതിന്റെ രസീതും സന്തോഷ് പണ്ഡിറ്റ് നൽകിയിട്ടുണ്ട്
സന്തോഷ് പണ്ഡിറ്റ്
Last Updated :
Share this:
തിരുവനന്തപുരം: ശബരിമല കർമസമിതിയുടെ ചലഞ്ച് ഏറ്റെടുത്ത് അവരുടെ അക്കൌണ്ടിലേക്ക് 51000 രൂപ നൽകി നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റിനൊപ്പം പണം കൈമാറിയതിന്റെ രസീതും അദ്ദേഹം നൽകിയിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഡിയർ ഫേസ്ബുക്ക്, ഫാമിലി,
ഞാൻ ശബരിമല കർമസമിതിയുടെ ചലഞ്ച് ഏറ്റെടുത്ത് 51,000/- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു...( അവര്‍ 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്...)
I am very happy to transfer Rs. 51,000/- (Rupees fifty one Thousand only) to the Sabarimala Karma Samithi..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.