നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Netflix| ഈ രഹസ്യ കോഡുകൾ അറിഞ്ഞാൽ നെറ്റ്ഫ്ലിക്സില്‍ ലോഡ് കണക്കിന് സിനിമകൾ കാണാം

  Netflix| ഈ രഹസ്യ കോഡുകൾ അറിഞ്ഞാൽ നെറ്റ്ഫ്ലിക്സില്‍ ലോഡ് കണക്കിന് സിനിമകൾ കാണാം

  നെറ്റ്ഫ്ലിക്സില്‍ നിങ്ങൾ കാണാതെ മറഞ്ഞിരിക്കുന്ന രഹസ്യ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ചിത്രങ്ങൾ കാണാൻ കഴിയുന്ന ചില രഹസ്യ നമ്പറുകൾ ഇതാണ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   ലോക്ക്ഡൗണിൽ എല്ലാവർക്കും ധാരാളം സമയം കിട്ടിയതിനാലും വെറുതെ ഇരിന്നതുകൊണ്ടും സിനിമകൾ കാണുന്നതാകും പലരുടെയും പ്രധാന ഹോബി. നെറ്റ്ഫ്ലിക്സിലെ ഏകദേശം മുഴുവൻ സിനിമകളും കണ്ടു തീർന്നു എന്നാണ് നമ്മൾ കരുതിയിരിക്കുന്നത്.

   എന്നാല്‍ അങ്ങനെയല്ല നെറ്റ്ഫ്ലിക്സില്‍ നിങ്ങൾ കാണാതെ മറഞ്ഞിരിക്കുന്ന രഹസ്യ ഫിലിമുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. നെറ്റ്ഫ്ലിക്സ് ഐഡി ബൈബിൾ അനുസരിച്ച്, മൂവി സ്ട്രീമിംഗ് സൈറ്റിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുന്ന തരത്തിൽ മറഞ്ഞിരിക്കുന്ന സിനിമകളുടെ ഒരു വലിയ നിര തന്നെയുണ്ട്. നിങ്ങൾക്ക് രഹസ്യ കോഡുകൾ കൈയ്യിലുള്ളടത്തോളം ഈ ചിത്രങ്ങളെല്ലാം കാണാം.

   Also Read Happy Birthday Aishwarya Rai Bachchan| ലോകസുന്ദരിയുടെ ആരും കണ്ടിട്ടില്ലാത്ത ചില അപൂർവ ചിത്രങ്ങൾ

   നെറ്റ്ഫ്ലിക്സ് URL ഇൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, നിങ്ങൾക്ക് നഷ്‌ടമായേക്കാവുന്ന മുഴുവൻ ഹോസ്റ്റും അൺലോക്കു ചെയ്യാനാകും. സാധാരണയായി സ്ട്രീമിംഗ് സേവനം മറച്ചിരിക്കുന്ന വിഭാഗങ്ങൾ തുറക്കുന്നതിന് ഇനിപ്പറയുന്ന URL നൽകണം. URL: http://www.netflix.com/browse/genre/INSERTNUMBER

   തുടർന്ന്, URLലെ “INSERTNUMBER” എന്ന സ്ഥലത്ത് സിനിമകൾ കാണാനായുള്ള ആക്‌സസ് ലഭിക്കുന്നതിന് ആവശ്യമായ കോഡുകള്‍ മാറ്റി സ്ഥാപിക്കുക.

   Also Read  Drishyam 2| ജോർജുകുട്ടിയെ 'എസ്.ഐ ആന്‍റണി' കുടുക്കുമോ? ദൃശ്യം രണ്ടാം ഭാഗത്തിൽ കോൺസ്റ്റബിളിന് പ്രമോഷൻ

   അൺലോക്ക് ചെയ്യാൻ കഴിയുന്ന ചില നമ്പറുകൾ ഇതാണ്

   FAMILY

   Children & Family movies 783
   Disney 67673
   Disney Musicals 59433
   Educational for kids 10659
   Family features 51056
   Kids TV 27346
   Kids music 52843

   TEEN

   Comedy 3519
   Dramas 9299
   Screams 2147
   TV shows 60951

   CHRISTMAS

   Family-friendly Christmas films: 1394522
   Feel-good Christmas children & family films: 1475066
   Romantic Christmas films: 394527
   Christmas children & family films 1474017
   Christmas children & family films for ages 5 to 7: 1477201
   Christmas children & family films for ages 8 to 10: 1477204
   Christmas children & family films for ages 11 to 12: 1477206
   Goofy christmas children & family films: 1475071
   Christmas children & family films from the 1990s: 1476024
   British christmas children & family Films: 1527064
   European christmas children & family films: 1527063
   Canadian christmas children & family films: 1721544
   Christmas children & family films from the 1990s: 147602

   HALLOWEEN

   B-horror movies 8195
   Cult horror 10944
   Deep sea horror 45028
   Horror comedy 89585
   Monster movies 947
   Sci-fi horror 1694
   Supernatural horror 42023
   Vampire horror 75804
   Werewolf horror 75930
   Zombie horror 75405
   Published by:user_49
   First published: