• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കാസര്‍കോട് വളരെ സുന്ദരമാണ്'; വൈറലായി ബഹ്‌റിന്‍ രാജകുടുംബാംഗത്തിന്റെ സന്ദേശം


Updated: January 6, 2019, 3:18 PM IST
'കാസര്‍കോട് വളരെ സുന്ദരമാണ്'; വൈറലായി ബഹ്‌റിന്‍ രാജകുടുംബാംഗത്തിന്റെ സന്ദേശം

Updated: January 6, 2019, 3:18 PM IST
കാസര്‍ഗോഡ്: മലയാളത്തില്‍ പുതുവത്സര ആശംസകളുമായി ബഹ്‌റിന്‍ രാജകുടുംബാംഗമായ ശൈഖ നൂറ അല്‍ ഖലീഫ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

കാസര്‍കോട് വളരെ സുന്ദരമാണെന്നും അവിടുത്തെ ജനങ്ങളെ ഇഷ്ടപ്പെട്ടെന്നും ശൈഖ നൂറ അല്‍ ഖലീഫ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

പ്രവാസി മലയാളിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അബുദാബി കിരീടാവകാശി

 കാസര്‍ഗോഡ് സ്വദേശിയും ബഹറിനിലെ വ്യവസായിയുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ശൈഖ നൂറ ബിന്‍ത് ഖലീഫ കേരളത്തിലെത്തിയത്.



താന്‍ ഇപ്പോള്‍ കാസര്‍കോടാണ് ഉള്ളതെന്നും അബ്ദുല്‍ ലത്തീഫ് ഉപ്പളയുടെ മകളുടെ കല്യാണത്തിന് എത്തിയതാണെന്നും ശൈഖ നൂറ വീഡിയോയില്‍ പറയുന്നു. എല്ലാവര്‍ക്കും അവര്‍ പുതുവത്സരാശംസകളും നേരുന്നുണ്ട്.
First published: January 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...