നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഡൽഹി തെരഞ്ഞെടുപ്പ്; 'സംപൂജ്യരായ' കോൺഗ്രസിനെ കണക്കിന് പരിഹസിച്ച് സോഷ്യൽ മീഡിയ

  ഡൽഹി തെരഞ്ഞെടുപ്പ്; 'സംപൂജ്യരായ' കോൺഗ്രസിനെ കണക്കിന് പരിഹസിച്ച് സോഷ്യൽ മീഡിയ

  കോൺഗ്രസിന്റെ മോശം പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ പരിഹാസവും ക്രൂരമായ മീമുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്

  congress

  congress

  • Share this:
   ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിന് കണക്കിന് പരിഹസിച്ച് സോഷ്യൽ മീഡിയ. അന്തരിച്ച കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് 15 വർഷം ഭരിച്ച സ്ഥലത്താണ് കോൺഗ്രസ് കടുത്ത തോൽവി ഏറ്റുവാങ്ങിയിരിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ഒരു സീറ്റുപോലും നേടാനാകാതെ കോൺഗ്രസ് തകർന്നത്.

   ഡൽഹിയിൽ കോണ്‍ഗ്രസ് ഭരണം കൊണ്ടുവരമെന്ന കോൺഗ്രസ് മുദ്രാവാക്യം ആംആദ്മി തരംഗത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കോൺഗ്രസിന്റെ മോശം പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ പരിഹാസവും ക്രൂരമായ മീമുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മറ്റ് പാർട്ടികളുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് പരിഹാസം.

    

   ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 58 സീറ്റിൽ എഎപി മുന്നിട്ടു നിൽക്കുകയാണ് 12 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു.
   First published:
   )}