• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഡൽഹി തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ഡൽഹി തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

പരാജയപ്പെട്ട് നിൽക്കുന്ന കോൺഗ്രസ് പാർട്ടിയെ ഒരു ദയയുമില്ലാതെ ട്രോളിക്കൊല്ലുകയാണ് നെറ്റിസൺസ്.

election memes

election memes

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത്   പരാജയപ്പെട്ട് നിൽക്കുന്ന കോൺഗ്രസ് പാർട്ടിയെ ഒരു ദയയുമില്ലാതെ ട്രോളിക്കൊല്ലുകയാണ് നെറ്റിസൺസ്. ആപ് വൻവിജയം നേടി ഭരണത്തുടർച്ച ഉറപ്പാക്കിയതോടെ ബിജെപിക്കും കോൺഗ്രസിനുമെതിരെ‍‍ രസകരമായ മീമുകൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. അത്തരത്തിൽ ചില ട്രോളുകൾ ചുവടെ..





























    Published by:Asha Sulfiker
    First published: