• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്‌ളോക്‌സിനോസിഇന്‍ഹിലിപിലിഫിക്കേഷനില്‍ ക്ഷമ ചോദിച്ച് ഹിപ്പൊപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെറ്റാലിയോഫേബിയയുമായി തരൂര്‍


Updated: October 11, 2018, 11:44 AM IST
ഫ്‌ളോക്‌സിനോസിഇന്‍ഹിലിപിലിഫിക്കേഷനില്‍ ക്ഷമ ചോദിച്ച് ഹിപ്പൊപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെറ്റാലിയോഫേബിയയുമായി തരൂര്‍

Updated: October 11, 2018, 11:44 AM IST
ഭാഷാപണ്ഡിതന്‍മാരെ പോലും ഞെട്ടിച്ച് ഡോ.ശശി തരൂര്‍ ഇന്നലെ ഒരു ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചും. അതും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ.

ഫ്‌ളോക്‌സിനോസിഇന്‍ഹിലിപിലിഫിക്കേഷന്‍ (Floccinaucinihilipilification) ഇതായിരുന്നു ആ വാക്ക്.

ഇതു ഉച്ഛരിക്കാന്‍ പലരും നന്നായി അധ്വാനിച്ചു. എല്ലാവരെയും ബുദ്ധിമൂട്ടിച്ചതില്‍ വിഷമമുണ്ടെന്നാണ് തരൂര്‍ ഇന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതും ഇന്നലെ ഉപയോഗിച്ചതിനേക്കാള്‍ കഠിനമായ മറ്റൊരു വാക്ക് ഉപയോഗിച്ച്.

ഹിപ്പൊപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെറ്റാലിയോഫേബിയാ (hippopotomonstrosesquipedaliophobia). അര്‍ഥം തരൂര്‍ തന്നെ വിശദീകരിക്കുന്നുമുണ്ട്. വലിയവാക്കുകളോടുള്ള പേടി.

 



ഏതായാലും തരൂര്‍ ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനു പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

 

First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍