കൊച്ചിയിൽ 'ജല്ലിക്കെട്ട്'; വിരണ്ടോടിയ പോത്തിനെ ഫയർഫോഴ്സ് സാഹസികമായി കീഴ്‌പ്പെടുത്തിയതെങ്ങിനെ?

Stray bull runs amok in Kochi, Fire Force comes to the rescue of residents | സംഭവം കൊച്ചി നഗരമധ്യത്തിൽ

News18 Malayalam | news18-malayalam
Updated: March 26, 2020, 4:06 PM IST
കൊച്ചിയിൽ 'ജല്ലിക്കെട്ട്'; വിരണ്ടോടിയ പോത്തിനെ ഫയർഫോഴ്സ് സാഹസികമായി കീഴ്‌പ്പെടുത്തിയതെങ്ങിനെ?
പോത്തിനെ പിടിക്കുന്ന ദൃശ്യം
  • Share this:
കൊച്ചി: നഗരത്തിൽ വിരണ്ടോടിയ പോത്തിനെ സാഹസികമായി കീഴടക്കി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. എറണാകുളം കലൂർ എ.ജെ. ഹാളിന് സമീപമാണ് പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്.

പാവക്കുളം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പോത്ത് എത്തിയത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ വലവിരിച്ച് പോത്തിനെ പിടികൂടുകയായിരുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ വഴിയിൽ കൂടുതൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍