നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നായയ്ക്ക് അറിയുമോ SSLC യുടെ വില? പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയെ നായ കടിച്ചു

  നായയ്ക്ക് അറിയുമോ SSLC യുടെ വില? പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയെ നായ കടിച്ചു

  Student bitten by dog while attending SSLC examination | കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു

  exam

  exam

  • Share this:
   വടക്കാഞ്ചേരി: എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് തെരുവു നായയുടെ കടിയേറ്റു. പരീക്ഷ ഹാളിൽ കയറിയ നായ വിദ്യാർത്ഥിയുടെ കയ്യിൽ കടിക്കുകയായിരുന്നു. മറ്റു കുട്ടികൾ ഓടി രക്ഷപെട്ടു. ചെറുതുരുത്തി സ്വദേശിയായ ഹംസക്കാണ് കടിയേറ്റത്. ചെറുതുരുത്തി ഗവണ്മെന്റ് ഹയര്‍സക്കണ്ടറി സക്കൂളിലാണ് സംഭവം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ശേഷം പരീക്ഷ എഴുതാൻ അനുവദിക്കുകയും ചെയ്‌തു.
   First published:
   )}