സുശാന്തിന്റെ ജന്മനാടായ ബീഹാറിൽ സല്മാൻ ഖാന്റെ 'ബീയിംഗ് ഹ്യൂമൺ'സ്റ്റോറിന് മുന്നിലും ആളുകൾ പ്രതിഷേധവും ആയി എത്തിയിരുന്നു. താരത്തിന്റെ മരണം നടന്ന് തൊട്ടടുത്ത ദിവസമായിരുന്നു ഇത്. സ്റ്റോറിന് മുന്നിലെ വലിയ ബോർഡിൽ നിന്ന് സല്മാൻ ഖാന്റെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ഇവർ നടത്തുന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സുശാന്തിന്റെ മരണം ബോളിവുഡിന്റെയും സൂപ്പർ താരങ്ങളുടെയടക്കം വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന തരത്തിൽ നിരവധി ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ശക്തമായ വിമർശനം തന്നെയാണ് പല പ്രമുഖ താരങ്ങൾക്ക് നേരെയും സോഷ്യല്‍ മീഡിയയിൽ ഉയരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.