നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഇത് JCB നാഗനൃത്തം'; വൈറലായി ടിക് ടോക് വീഡിയോ

  'ഇത് JCB നാഗനൃത്തം'; വൈറലായി ടിക് ടോക് വീഡിയോ

  നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്

  വിഡീയോ ദൃശ്യം

  വിഡീയോ ദൃശ്യം

  • News18
  • Last Updated :
  • Share this:
   ട്വിറ്ററിൽ വൈറലായിരിക്കുന്ന ഒരു ടിക് ടോക് വീഡിയോ. ജെസിബികളുടെ നാഗനൃത്തമാണ് ഈ വീഡിയോയിലുള്ളത്. പശ്ചാത്തലത്തിൽ നാഗനൃത്തത്തിന്റെ ട്യൂൺ, മുന്നിൽ പാമ്പാട്ടിയായി അഭിനയിക്കുന്ന യുവാവ്, താളത്തിനൊത്ത് നൃത്തംവയ്ക്കുന്ന ജെസിബികളുടെ കൈകൾ.. ഇത്രയുമാണ് വീഡിയോയിലുള്ളത്. ട്വിറ്ററിൽ നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്.

   ബോളിവുഡ് സിനിമ നാഗിനിലെ മെയിൻ തേരി ദുഷ്മൻ എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് ജെസിബികളുടെ കൈകൾ ഫണം വിടർത്തി നൃത്തം ചെയ്യുന്നത്. വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്ത കൃഷ്ണ ഭട്ട് എന്ന യൂസർ ഇങ്ങനെ കുറിച്ചു- ടിക് ടോക് നിരോധിക്കാത്തതിന് നന്ദി.   First published:
   )}