• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റോഡിൽ നടക്കുമ്പോൾ ഈ ജീവികളെ കണ്ടു പഠിക്കടോ !

വീഡിയോ ട്വിറ്ററിൽ വൈറലാവുകയാണ്

news18
Updated: July 26, 2019, 3:48 PM IST
റോഡിൽ നടക്കുമ്പോൾ ഈ ജീവികളെ കണ്ടു പഠിക്കടോ !
News18
news18
Updated: July 26, 2019, 3:48 PM IST
പാശ്ചാത്യ രാജ്യങ്ങളിൽ ഗതാഗതക്കുരുക്കിന് ഒരു കാരണമേയുള്ളൂ- വാഹനപ്പെരുപ്പം. എന്നാൽ ഇന്ത്യയിലെ നിരത്തുകളിൽ ഗതാഗത കുരുക്കിന് വേറെ ചില കാരണങ്ങൾ കൂടിയുണ്ട്. മഴ, വെള്ളപ്പൊക്കം, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്..  കൂടാതെ മൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നതും ഇവിടെ ഗതാഗതസ്തംഭനത്തിന് കാരണമാകുന്നു.

കന്നുകാലികളും ആടുകളും എല്ലാം റോഡ് മുറിച്ചുകടക്കുന്നത് ഇന്ത്യൻ നിരത്തുകളിലെ പതിവ് കാഴ്ചകളാണ്.  അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതും കേരളത്തിൽ നിന്ന്. താറാവ് കൂട്ടം തിരക്കേറിയ ഒരു റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയിലുള്ളത്. ക്യൂപാലിച്ച് അച്ചടക്കത്തോടെ താറാവ് കൂട്ടം നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. കേരളത്തിലെ ഒരു പ്രത്യേകതരത്തിലുള്ള ഗതാഗതക്കുരുക്ക് എന്ന പേരിലാണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നത്.









താറാവുകളുടെ അച്ചടക്കത്തെ കുറിച്ചാണ് സോഷ്യൽമീഡിയ വാചാലമാകുന്നത്.
First published: July 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...