അനുഷ്കയെ പോലെ ഒരു അമേരിക്കൻ പാട്ടുകാരി!

അനുഷ്കയുടെയും ജൂലിയയുടെയും ചിത്രങ്ങൾ ചേർത്തുവെച്ചാണ് സോഷ്യൽ മീഡിയയിലെ പ്രചരണം

news18
Updated: February 5, 2019, 12:29 PM IST
അനുഷ്കയെ പോലെ ഒരു അമേരിക്കൻ പാട്ടുകാരി!
News18
  • News18
  • Last Updated: February 5, 2019, 12:29 PM IST
  • Share this:
ന്യൂയോർക്ക്; അമേരിക്കയിലെ അറിയപ്പെടുന്ന ഗായികയാണ് ജൂലിയ മൈക്കൽസ്. എന്നാൽ ബോളിവുഡ് താരം അനുഷ്ക ശർമയുമായുള്ള സാദൃശ്യമാണ് ജൂലിയയെക്കുറിച്ച് ഇപ്പോൾ ഇന്‍റർനെറ്റ് ചർച്ച ചെയ്യുന്നത്. ഇതുസംബന്ധിച്ച ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അനുഷ്കയുടെയും ജൂലിയയുടെയും ചിത്രങ്ങൾ ചേർത്തുവെച്ചാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.

'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്'; 200 കോടി ക്ലബ്ബിലേക്ക്
ഇപ്പോൾ വിരാട് കോഹ്ലിക്കൊപ്പം ന്യൂസിലാൻഡിലാണ് അനുഷ്ക്ക ശർമയുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശന ചിത്രങ്ങൾ ഉടനടി അനുഷ്കയും കോഹ്ലിയും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
First published: February 5, 2019, 12:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading