32 കിലോമീറ്റര്‍ നടന്ന് ഓഫീസിലെത്തിയ യുവാവിന് കാര്‍ സമ്മാനിച്ച് സി.ഇ.ഒ
Updated: July 19, 2018, 3:58 PM IST
Updated: July 19, 2018, 3:58 PM IST
ആദ്യ ജോലി, ഓഫീസിലെ ആദ്യ ദിനം. ഇതൊക്കെ ആരും മറക്കാറില്ല. ജോലി ലഭിച്ചതിന്റെ ത്രില്ലില്‍ ആദ്യദിനം എത്രയും നേരത്തെ ഓഫീസിലെത്താനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍ ജോലിക്ക് ചേരേണ്ടതിന്റെ തലേദിവസം വാഹനം കേടായാല്‍ എന്തുചെയ്യും? എങ്ങനെ ഓഫീസിലെത്തും? ഇതിനൊക്കെ ഉത്തരം നല്കി സോഷ്യല്‍ മീഡിയില്‍ താരമായിരിക്കുകയാണ് വാള്‍ട്ടര്‍ കര് എന്ന യുവാവ്.
അദ്യജോലിക്ക് ഹാജരാകാനുള്ള ഒരുക്കത്തിനിടെയാണ് വാള്‍ട്ടറിന്റെ കാര്‍ കേടായത്. നന്നാക്കാനൊന്നും സമയമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. ഓഫീസിലേക്ക് ഒറ്റനടത്തം. അതും 32 കിലോ മീറ്റര്‍. ഓഫീസ് സ്ഥിതി ചെയ്യുന്ന പെല്‍ഹാം പട്ടണത്തില്‍ പുലര്‍ച്ചെ തന്നെ വാര്ട്ടറെത്തി.
പുതുതായി ഓഫീസിലെത്തിയ യുവാവ് നടന്നാണ് എത്തിയതെന്നു സഹപ്രവര്‍ത്തകരും അറിഞ്ഞില്ല. എന്നാല്‍ കമ്പനി സി.ഇ.ഒ ലൂക്ക് മാര്ക്കലിന് ഇതൊത്തെ ശ്രദ്ധിച്ചു. യുവാവിന്റെ അര്‍പ്പണബോധത്തില്‍ ലൂക്ക് തന്റെ സ്വന്തം കാര്‍ സമ്മാനിക്കുകയും ചെയ്തു.
ഇതോടെ വാള്‍ട്ടറും സി.ഇ.ഒയും സോഷ്യല്‍ മീഡിയിയല്‍ താരങ്ങളായി. ഇരുവരെയും അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും ഇരുവരെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Loading...
Touched by this beautiful act of kindness. As we begin our day, it can inspire us all!Happy Wednesday! https://t.co/le9hO2Vwst
— Ivanka Trump (@IvankaTrump) July 18, 2018