മുന്നിൽ വരുന്ന പന്തെല്ലാം അടിച്ച് പറമ്പിന് പുറത്തേക്ക്; കുട്ടി മാസ്റ്റർ ബ്ലാസ്റ്ററുടെ വീഡിയോ വൈറലാവുന്നു

Video of a kid playing astounding cricket goes viral | അടിപൊളി ക്രിക്കറ്റുമായി കുഞ്ഞു കളിക്കാരൻ. വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: May 26, 2020, 5:20 PM IST
മുന്നിൽ വരുന്ന പന്തെല്ലാം അടിച്ച് പറമ്പിന് പുറത്തേക്ക്; കുട്ടി മാസ്റ്റർ ബ്ലാസ്റ്ററുടെ വീഡിയോ വൈറലാവുന്നു
വീഡിയോയിലെ ദൃശ്യം
  • Share this:
താൻ കളിക്കുന്ന ക്രിക്കറ്റ് ബാറ്റിന്റെ നീളത്തെക്കാൾ അൽപ്പം കൂടി വരും ഈ കുരുന്ന്. കുഞ്ഞാണെങ്കിലും മുന്നിൽ ഒരു പന്ത് വന്നു പെട്ടാൽ പിന്നെ മുന്നും പിന്നും എന്നില്ല. അടിച്ചു തെറിപ്പിക്കുക തന്നെ. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിലെ കുട്ടിയാണിത്.

Also read: ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ്

ഓരോ പന്തും മുന്നിൽ പെട്ടാൽ പിന്നെ പറമ്പിന് വെളിയിൽ പോയി എടുക്കേണ്ടി വരും. ഏതു നാട്ടിലെ ആണെന്നോ, എവിടുന്നു ഷൂട്ട്‌ ചെയ്ത വീഡിയോ ആണെന്നോ ഉള്ള വിവരം ഈ വിഡിയോക്കൊപ്പമില്ല. പക്ഷെ കുട്ടി മാസ്റ്റർ ബ്ലാസ്റ്ററുടെ ക്രിക്കറ്റ് കളി ഗംഭീരമെന്നേ പറയാനുള്ളൂ.



 




View this post on Instagram




 

🔥🔥


A post shared by Mallu Reposts (@mallureposts) on








First published: May 26, 2020, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading