Viral Video| 'ഈ പ്രായത്തിലും എന്നാ ഒരു ഇതാ'; 82ാം വയസിലും വെയ്റ്റ് ലിഫ്റ്റിംഗ് നടത്തി അമ്പരപ്പിച്ച് ഒരു മുത്തശി

ഹോം വർക്ക് ഔട്ട് സെഷനിൽ ഭാരം ഉയർത്തി വ്യായാമം ചെയ്യുന്ന മുത്തശ്ശിയുടെ വീഡിയോ പങ്കുവെച്ച കൊച്ചുമകൻ ചിരാഗ് ചോർഡിയ ഇത്രയും വിചാരിച്ചില്ല

News18 Malayalam
Updated: October 28, 2020, 7:04 PM IST
Viral Video| 'ഈ പ്രായത്തിലും എന്നാ ഒരു ഇതാ'; 82ാം വയസിലും വെയ്റ്റ് ലിഫ്റ്റിംഗ് നടത്തി അമ്പരപ്പിച്ച് ഒരു മുത്തശി
Grandma Lifting Weights in Her 80s
  • Share this:
ഹോം വർക്ക് ഔട്ട് സെഷനിൽ ഭാരം ഉയർത്തി വ്യായാമം ചെയ്യുന്ന മുത്തശ്ശിയുടെ വീഡിയോ പങ്കുവെച്ച കൊച്ചുമകൻ ചിരാഗ് ചോർഡിയ ഇത്രയും വിചാരിച്ചില്ല. 82കാരിയായ തന്റെ മുത്തശ്ശി പിന്നീട് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ചിരാഗ് ഷെയർ ചെയ്ത് മുത്തശിയുടെ വീഡിയോകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൊച്ചുമകന്റെ ഡമ്പല്‍സും വെയിറ്റും എടുത്ത് വ്യായാമം ചെയ്യുന്നതാണ് വീഡിയോയിൽ. ഇത്തരം വ്യായാമത്തിന് മുത്തശ്ശിക്ക് ഇപ്പോഴും താൽപര്യമുണ്ടെന്ന് കേൾക്കുന്ന എല്ലാവരും ഞെട്ടിപ്പോകാറുണ്ടെന്ന് ചിരാഗ് പറയുന്നു.









View this post on Instagram





Here's my 82 year old granny lifting weights and being a total badass! She shows off her paused squat to every visitor, even if they're just casually shocked by the idea that seniors can lift safely! A lot of myths surround senior training because well, it's uncommon for them to lift weights. Just like it was uncommon for women to lift weights in the 90s. I designed her workouts based on: 1️⃣ The purpose of training - she wants to be physically independent and capable 2️⃣ Her training experience - she said 'what's a gym?' 3️⃣ Her health history - let's just say I've read entire books faster than her reports! 4️⃣ What she could do and actually enjoyed when we started. What about age, you ask? Age is like BMI. Both are perceived to be useful indicators but rarely, if ever, do they give us the entire context. Everyone CAN train. The kind of training they do differs based on factors more important than age! #GrannyTrains #womenwholift #senior #fitness #fitspo #fitspiration #indiafitness #india #chennaifitness #chennai #fitover40 #strongwomen #womenshealth #trainwithapurpose #train #strength #motivation


A post shared by Chirag Chordia (@chordia.chirag) on





പ്രായമുള്ളവർ ഭാരം ഉയർത്തുന്നതിനെക്കുറിച്ചുള്ള കെട്ടുകഥകളെക്കുറിച്ചും ചിരാഗ് പറഞ്ഞു. മുതിർന്നവരുടെ വ്യായാമ രീതികളിൽ ധാരാളം മിഥ്യാധാരണകൾ ഉണ്ട്. കാരണം അവർ ഭാരം ഉയർത്തുന്നത് അസാധാരണമാണ്. 90 വയസുള്ള സ്ത്രീകൾ ഭാരം ഉയർത്തുന്നത് അസാധാരണമാണെന്നും അദ്ദേഹം പറയുന്നു.
Published by: user_49
First published: October 28, 2020, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading