• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഔദ് കൊണ്ട് ഇന്ത്യൻ ദേശീയഗാനം വായിച്ച് പലസ്തീൻ സ്വദേശി; കടൽ കടന്നൊരു സമാധാന സന്ദേശം

ഔദ് കൊണ്ട് ഇന്ത്യൻ ദേശീയഗാനം വായിച്ച് പലസ്തീൻ സ്വദേശി; കടൽ കടന്നൊരു സമാധാന സന്ദേശം

Video of Palestine native playing Indian national anthem in Oud | സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് കടൽ കടന്നൊരു സംഗീതാർച്ചന

മുഹമ്മദ് ഷമൂത്ത്

മുഹമ്മദ് ഷമൂത്ത്

  • Last Updated :
  • Share this:
    സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് കടൽ കടന്നൊരു സംഗീതാർച്ചന. അറബ് വാദ്യോപകരണമായ ഔദ് കൊണ്ട് ഇന്ത്യൻ ദേശീയഗാനം വായിക്കുകയാണ് ഈ പലസ്തീൻ സ്വദേശി. മുഹമ്മദ് ഷമൂത്ത് എന്ന വ്യക്തിയാണ് ഔദിൽ സംഗീത വിസ്മയം തീർത്തത്.



    പലസ്തീൻ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ സൗദിയിലെ റിയാദിലാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും സംഗീതം പഠിപ്പിക്കുന്ന അധ്യാപകനാണ് ഇദ്ദേഹം. സൗദിയിലെ ലുലു ഗ്രൂപ്പാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗാനം അണിയിച്ചൊരുക്കിയത്.
    Published by:user_57
    First published: