നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇത്തവണ 'ഇഞ്ചി ഇടുപ്പഴകി'; കമൽഹാസൻ പാട്ടിന് ചുവടുവെച്ച് വാര്‍ണറും കുടുംബവും

  ഇത്തവണ 'ഇഞ്ചി ഇടുപ്പഴകി'; കമൽഹാസൻ പാട്ടിന് ചുവടുവെച്ച് വാര്‍ണറും കുടുംബവും

  ഇത്തവണ തമിഴ് പാട്ടുമായിട്ടാണ് വാര്‍ണർ എത്തിയിരിക്കുന്നത്. ഞങ്ങൾ വീണ്ടു വന്നു എന്ന കുറിപ്പോടെ ഈ വീഡിയോ വാർണർ ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.

  warner

  warner

  • Share this:
   സിഡ്നി: ടിക് ടോക്കിൽ ഇപ്പോൾ താരമായിരിക്കുന്നത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും കുടുംബവുമാണ്. ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്താണ് വാർണർ ടിക്ടോക്കിൽ താരമായിരിക്കുന്നത്. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന വാർണറുടെ വീഡിയോ നേരത്തെ വൈറലായിരുന്നു.

   ഇതിനു പിന്നാലെ വീണ്ടുമൊരു തകർപ്പൻ നൃത്തച്ചുവടുമായെത്തിയിരിക്കുകയാണ് വാർണറും കുടുംബവും. ഇത്തവണ തമിഴ് പാട്ടുമായിട്ടാണ് വാര്‍ണർ എത്തിയിരിക്കുന്നത്.

   ‍ഞങ്ങൾ വീണ്ടു വന്നു എന്ന കുറിപ്പോടെ ഈ വീഡിയോ വാർണർ ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. കമൽഹാസൻ അഭിനയിച്ച 'തേവർ മകൻ' എന്ന ചിത്രത്തിലെ 'ഇഞ്ചി ഇടുപ്പഴകി' എന്ന പാട്ടാണ് വാർണർ ചുവടുവയ്ക്കുന്നത്. ഭാര്യ കാൻഡിസും മകൾ ഇൻഡിയും വാർണർക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്.

   നേരത്തെ ബോളിവുഡ് ഗാനം ഷീല കി ജവാനിക്കും അല്ലു അർജുൻ ഗാനം ബുട്ട ബൊമ്മയ്ക്കും വാർണറും കുടുംബവും ചുവടുവെച്ചിരുന്നു. ഈ വീഡിയോ വൈറലായിരുന്നു.
   You may also like:''സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര ജീവനേകാൻ; ലാലി ടീച്ചർ ജീവിക്കും അഞ്ചുപേരിലൂടെ
   [NEWS]
   '''കേരളത്തിലേക്കുള്ള പാസ് വീണ്ടും നൽകിത്തുടങ്ങി; റെഡ് സോണിൽ നിന്നുള്ളവർക്ക് പ്രവേശനമില്ല
   [NEWS]
   കൂഒന്നര മാസത്തോളമായി ബ്യൂട്ടി പാർലറുകൾ ഇല്ല; പ്രിയ നടിമാരുടെ ഇപ്പോഴത്തെ ലുക്ക് ഇങ്ങനെ
   [PHOTO]


   കമൽ ഹാസൻ ഗാനത്തിന് ചുവടു വയ്ക്കുന്ന വാർണറുടെ വീഡിയോയ്ക്ക് നിരവധി തെന്നിന്ത്യൻ ആരാധകര്‍ ഇൻസ്റ്റയിൽ കമന്റ് ചെയ്തിട്ടുണ്ട്.    
   View this post on Instagram
    

   We are back again!! #challenge #family #boredinthehouse #isolation @candywarner1


   A post shared by David Warner (@davidwarner31) on
   First published:
   )}