നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | അബദ്ധത്തിൽ കൈവച്ചത് അസ്ഥാനത്തായി; ആലിയ ഭട്ടിന്റെ വീഡിയോ വൈറൽ

  Viral video | അബദ്ധത്തിൽ കൈവച്ചത് അസ്ഥാനത്തായി; ആലിയ ഭട്ടിന്റെ വീഡിയോ വൈറൽ

  Viral video of Alia Bhatt accidentally placing hands inappropriately during an event | ആലിയ സംവിധായകനെ വിളിച്ചപ്പോൾ കൈ അബദ്ധത്തിൽ സ്ഥാനംമാറിയ വീഡിയോ ആണ് വൈറലായി മാറിയത്

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ആലിയ ഭട്ടിന്റെ (Alia Bhatt) വരാനിരിക്കുന്ന ചിത്രം ‘RRR’ ട്രെയിലർ പുറത്തിറങ്ങിയ ശേഷം ആ പരിപാടിയുടെ വീഡിയോ വൈറലായിരുന്നു (viral video). ഈ ട്രെയ്‌ലർ ലോഞ്ചിൽ മറ്റ് താരങ്ങൾക്കൊപ്പം ആലിയയും എത്തിയിരുന്നു. ആലിയ വളരെ സുന്ദരിയായി കാണപ്പെട്ടു. രൺബീർ കപൂറിന്റെ പേര് മുന്നിലെത്തിയപ്പോൾ ആലിയയുടെ മുഖം നാണം കൊണ്ട് ചുവന്നു. അപ്പോൾ സംഭവിച്ച ദൃശ്യങ്ങൾ ഉൾപ്പെട്ട അവരുടെ വീഡിയോ പെട്ടെന്ന് വൈറലാവുകയും ചെയ്തു.

   എന്നാൽ ട്രെയ്‌ലർ ലോഞ്ചിനിടെ ആലിയയുടെ വീഡിയോ വൈറലാകുന്നത് ഇതാദ്യമല്ല. ഇതിന് മുമ്പും നടി അബദ്ധത്തിൽ ചിത്രത്തിന്റെ സംവിധായകനെ അസ്ഥാനത്ത് സ്പർശിക്കുകയും ശേഷം ആ വീഡിയോ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു.

   സിനിമകൾ കൂടാതെ ആലിയ ഭട്ട് വാർത്തകളിൽ നിറയുന്നത് അവരുടെ പ്രസ്താവനകളിലൂടെയും കൃസൃതിത്തരങ്ങളിലൂടെയുമാണ്.

   2017-ൽ ആലിയയുടെയും വരുണിന്റെയും ചിത്രം 'ബദ്രിനാഥ് കി ദുൽഹനിയ' റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് ശേഷം, ചിത്രത്തിന്റെ നായകനും സംവിധായകനുമായ ശശാങ്ക് ഖൈത്താനൊപ്പം നടി സിംഗപ്പൂരിലെത്തി. ഇതിനിടയിൽ സിനിമാ സംവിധായകൻ ശശാങ്ക് ഖൈതാന്റെ അടുത്തേക്ക് ആലിയയുടെ കൈ അബദ്ധത്തിൽ എത്തിയപ്പോൾ ആ വീഡിയോ പെട്ടെന്ന് വൈറലായി മാറുകയായിരുന്നു. (വൈറൽ വീഡിയോ ചുവടെ)   അടുത്തതായി സഞ്ജയ് ലീല ബൻസാലിയുടെ 'ഗംഗുഭായ് കത്യവാടി'യിലും ആലിയ അഭിനയിക്കും. പ്രിയങ്ക ചോപ്രയും കത്രീന കൈഫും അഭിനയിക്കുന്ന തന്റെ പുതിയ ചിത്രമായ ‘ജീ ലേ സര’ അടുത്തിടെ ആലിയ പ്രഖ്യാപിച്ചു. രൺവീർ സിങ്ങിനൊപ്പം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലും ആലിയ വേഷമിടുന്നുണ്ട്.

   Summary: A 2017 video of Alia Bhatt, captured from the promotion events of the movie ‘Badrinath Ki Dulhaniya’ is once again taking the internet by storm. In the video, the Bollywood actress is seen touching the director of the movie Shashank Khaitan in the wrong place quite accidentally. Recently, her video from RRR movie trailer launch had gone viral too 
   Published by:user_57
   First published: