നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | വിവാഹ സ്വീകരണ വേദിയിലെത്തി വരനെ കെട്ടിപ്പിടിച്ച് ബുർഖ ധാരി! വീഡിയോ വൈറൽ

  Viral video | വിവാഹ സ്വീകരണ വേദിയിലെത്തി വരനെ കെട്ടിപ്പിടിച്ച് ബുർഖ ധാരി! വീഡിയോ വൈറൽ

  വിവാഹ സത്ക്കാരവേദിയിലെത്തി വരനെ കെട്ടിപ്പിടിച്ച് ബുർഖധാരി! വീഡിയോ വൈറൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   വിവാഹവേദികളിൽ നിന്നുമുള്ള രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട് (viral on social media). അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ എത്തിക്കഴിഞ്ഞു. വിവാഹ സ്വീകരണ ചടങ്ങ് നടക്കുന്നതിനിടെ ഒരു ബുർഖധാരി വരനെ കെട്ടിപ്പിക്കുന്ന വീഡിയോ ആണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഇപ്പോൾ വൈറലായിരിക്കുന്നത്.

   സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആളുകളുടെ മുഖത്ത് ചിരി പടർന്നു. വീഡിയോയിൽ, ബുർഖ ധരിച്ച ഒരു സ്ത്രീ വിവാഹത്തിൽ വധുവിനെ കാണാൻ സ്റ്റേജിലേക്ക് നടക്കുന്നു. ശേഷം വധുവിന്റെ കയ്യിൽ സമ്മാനപ്പൊതി ഏൽപ്പിക്കുന്നു. എന്നിട്ട് ആദ്യം വരനെ ആലിംഗനം ചെയ്യുന്നു.

   സ്ത്രീയുടെ ഈ പ്രവൃത്തി വരനെ ആശയക്കുഴപ്പത്തിലാക്കുന്നു, അതേസമയം വധുവും വരനും അത്ഭുതപ്പെടുന്നു. (വൈറലായ വീഡിയോ ചുവടെ കാണാം)
   കെട്ടിപ്പിടിച്ച ശേഷവും അമ്പരപ്പ് മാറാത്ത വരന് മുന്നിൽ ബുർഖധാരി തന്റെ മുഖത്തെമൂടുപടം മാറ്റുന്നിടത്തു ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്.

   Summary: A video has gone viral on internet where a burqa clad person is seen hugging the groom during the reception ceremony. Both bride and groom stood shell-shocked at this gesture as they both could not figure out who the person is. The video ends with an interesting climax 
   Published by:user_57
   First published: