നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Most Searched On Google in 2021| കോവിഡ് വാക്സിനും നീരജ് ചോപ്രയും ചിക്കൻ സൂപ്പും; 2021 ൽ ഇന്ത്യക്കാർ ഗൂഗിൾ ചെയ്തത്

  Most Searched On Google in 2021| കോവിഡ് വാക്സിനും നീരജ് ചോപ്രയും ചിക്കൻ സൂപ്പും; 2021 ൽ ഇന്ത്യക്കാർ ഗൂഗിൾ ചെയ്തത്

  ഇന്ത്യക്കാർ ഏറ്റവും കൂടുതലായി അന്വേഷിച്ചത് കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

  • Share this:
   ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ (Google). എല്ലാ വർഷവും ആളുകൾ എന്തൊക്കെ കാര്യങ്ങളാണ് ഏറ്റവും കൂടുതൽ അന്വേഷിച്ചതെന്ന് ഗൂഗിൾ പുറത്തുവിടാറുണ്ട് (Google Year In Search). സംഭവ ബഹുലമായ 2021 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തൊക്കെയാകും?(Most Searched On Google in 2021)

   ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ടത് കോവിൻ, ഇന്ത്യൻ പ്രീമിയർ ലീഗ് എന്നിവയാണ്. ഐപിഎൽ, കോവിൻ, ഐസിസി ടി20, യുറോ കപ്പ്, ടോക്യോ ഒളിമ്പിക്സ് എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട അഞ്ച് വിഷയങ്ങൾ.

   Near Me, How to, and What is തുടങ്ങിയ സെർച്ചുകളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതലായി അന്വേഷിച്ചത് കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. കോവിഡ് വാക്സിൻ നിയർ മീ, ഓക്സിജൻ സിലിണ്ടർ നിയർ മീ, തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ തിരയപ്പെട്ടത്.

   ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ വ്യക്തികളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയാണ്. നീരജ് ചോപ്രയാണ് ഗൂഗിൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വ്യക്തി. ലഹരി കേസിൽ കുടുങ്ങിയ ആര്യൻ ഖാനാണ് പട്ടികയിൽ രണ്ടാമതുള്ളത്. ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തികളിൽ അന്തരിച്ച നടൻ സിദ്ധാർത്ഥ് ശുക്ലയുടെ കാമുകിയും നടിയുമായ ഷെഹനാസ് ഗിൽ, അശ്ലീല സിനിമാ നിർമാണ കേസിൽ പെട്ട രാജ് കുന്ദ്ര എന്നിവരും, ഇലോൻ മസ്കും പട്ടികയിലുണ്ട്.

   Also Read-Viral video | കടയിലെ ചിപ്സ് കൂട് തുറന്ന് കഴിച്ച് തുപ്പിയ ശേഷം അടച്ചു വച്ചു; വീഡിയോ വൈറൽ

   ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട കാര്യങ്ങൾ

   Indian Premier League

   CoWin

   ICC T20 World Cup

   Euro Cup

   Tokyo Olympics

   NEAR ME
   COVID Vaccine near me

   COVID test near me

   Food delivery near me

   Oxygen Cylinder near my

   COVID hospital near me
   Also Read-Viral Video | മോഷണത്തിന് ശേഷം മോഷ്ടിച്ച വീട് മോടി പിടിപ്പിച്ച് കള്ളന്മാർ; വീഡിയോ വൈറൽ

   HOW TO
   How to register for COVID vaccine

   How to download vaccination certificate

   How to increase oxygen level

   How to link PAN with AADHAAR

   How to make oxygen at home

   WHAT IS
   What Is Black Fungus

   What is the factorial of hundred

   What is Taliban

   What is happening in Afghanistan

   What is remedesivir

   PERSONALITIES
   Neeraj Chopra

   Aryan Khan

   Shehnaaz Gill

   Raj Kundra

   Elon Musk

   MOVIES
   Jai Bhim

   Shershaah

   Radhe

   Bell Bottom

   Eternals

   RECIPES
   Enoki mushroom

   Modak

   Methi matar malai

   Palak

   Chicken soup

   NEWS EVENTS
   Tokyo Olympics

   Black Fungus

   Afghanistan news

   West Bengal elections

   Tropical cyclone Tauktae

   SPORTS EVENTS
   Indian Premier League

   ICC T20 World Cup

   Euro Cup

   Tokyo Olympics

   Copa America
   Published by:Naseeba TC
   First published:
   )}