• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓൺലൈൻ തട്ടിപ്പിനു ശ്രമിച്ചയാളെ സ്വയം നേരിട്ടതിങ്ങനെ; അനുഭവം പങ്കുവെച്ച് യുവതി

ഓൺലൈൻ തട്ടിപ്പിനു ശ്രമിച്ചയാളെ സ്വയം നേരിട്ടതിങ്ങനെ; അനുഭവം പങ്കുവെച്ച് യുവതി

തട്ടിപ്പാണെന്നു തോന്നിയാൽ, സാധാരണയായി എല്ലാവരും നമ്പർ ബ്ലോക്ക് ചെയ്യുകയോ മെസേജ് അവ​ഗണിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ മാർഗമാണ് ഉദിത സ്വീകരിച്ചത്.

  • Share this:

    ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും നാം കേൾക്കാറുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഉദിത പാൽ എന്ന യുവതി. തട്ടിപ്പുമായി വന്നയാളെ സ്വയം നേരിട്ട കഥയാണ് ഉദിത ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

    ബം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്അപ്പിന്റെ സഹസ്ഥാപകയാണ് ഉദിത പാൽ. തട്ടിപ്പാണെന്നു തോന്നിയാൽ, സാധാരണയായി എല്ലാവരും നമ്പർ ബ്ലോക്ക് ചെയ്യുകയോ മെസേജ് അവ​ഗണിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ മാർഗമാണ് ഉദിത സ്വീകരിച്ചത്. ചാറ്റിന്റെ സ്ക്രീൻഷോട്ടും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

    ഒരു വ്യാജ ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് ആദ്യം മെസേജ് വന്നത്. ഒരു യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുകയും ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുകയുമായിരുന്നു ഇതിനായി ചെയ്യേണ്ടിയിരുന്നത്. ജോലിയുമായി ബന്ധപ്പെട്ട് മൂന്ന് ടാസ്‌കുകൾ നൽകുമെന്നും പറഞ്ഞു. എന്നാൽ ഇത് ഒരു വ്യാജ യൂട്യൂബ് ചാനലാണെന്നും തട്

    Published by:Sarika KP
    First published: