സ്വിമ്മിംഗ് പൂളിലേക്ക് നീന്താനായി ചാടിയ യുവതിക്ക് സംഭവിച്ചത് തീർത്തും അപ്രതീക്ഷിതമായ കാര്യം. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിൽ നിന്നുമാണ് ഈ ദൃശ്യം.
വിഗ്ഗ് മാറ്റാതെ നീന്തൽക്കുളത്തിലേക്കു മുങ്ങി നിവരാൻ ചാടിയതാണ് യുവതി. ഡൈവിംഗ് ബോർഡിൽ പലതവണ ചാടിയശേഷമാണ് യുവതി പൂളിലേക്ക് കുതിച്ചത്. എന്നാൽ ഒന്ന് കാരണം മറിഞ്ഞു ചാടിയതും തലയിലെ വിഗ്ഗ് ഇളകി വീഴുകയായിരുന്നു.
We told her not to do it she aint listen 😭🤣 pic.twitter.com/aRozh4c1E2
— mermaid. 🧜🏿♀️ (@sholarinco_) August 5, 2020
ജോർജിയയിൽ നിന്നുമാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്. നിരവധിപേരാണ് വീഡിയോക്ക് റിയാക്ഷനുമായി എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pool photoshoot, Swimming, Viral video