മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനെതിരെ പ്രതികരിച്ച കോൺഗ്രസ് എംഎൽഎമാരെ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിൻ

Benyamin against Congress | കോവിഡ് 19 അവലോകനയോഗത്തിനുശേഷമുള്ള പ്രതിദിന പത്രസമ്മേളനം ഇനി ഉണ്ടാകില്ലെന്നും ഇടവിട്ട് മാത്രമെ മാധ്യമങ്ങളെ കാണുകയുള്ളുവെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: April 17, 2020, 5:28 PM IST
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനെതിരെ പ്രതികരിച്ച കോൺഗ്രസ് എംഎൽഎമാരെ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിൻ
benyamin
  • Share this:
മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നതിനെതിരെ ട്രോൾ പോസ്റ്റുകളിട്ട കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. 'കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു ഇത്...'- എന്നാണ് ബെന്യാമിൻ ഫേസ്ബുക്കിൽ എഴുതിയത്.


കെ.എസ് ശബരിനാഥൻ, വി.ടി ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയ എംഎൽഎമാർക്കൊപ്പം കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി. സിദ്ദിഖ് എന്നിവരാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ പരിഹസിച്ച് പോസ്റ്റിട്ടത്.
You may also like:ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]
കോവിഡ് 19 അവലോകനയോഗത്തിനുശേഷമുള്ള പ്രതിദിന പത്രസമ്മേളനം ഇനി ഉണ്ടാകില്ലെന്നും ഇടവിട്ട് മാത്രമെ മാധ്യമങ്ങളെ കാണുകയുള്ളുവെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവ കോൺഗ്രസ് എംഎൽഎമാർ രംഗത്തെത്തിയത്.
First published: April 17, 2020, 5:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading