നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • B.Tech | ബി.ടെക്കുകാരുടെ ശ്രദ്ധയ്ക്ക്; പൊതുമേഖലാ സ്ഥാപനമായ മെക്കോണില്‍ 113 ഒഴിവുകള്‍

  B.Tech | ബി.ടെക്കുകാരുടെ ശ്രദ്ധയ്ക്ക്; പൊതുമേഖലാ സ്ഥാപനമായ മെക്കോണില്‍ 113 ഒഴിവുകള്‍

  റാഞ്ചിയിലെ പൊതു മേഖലാ സ്ഥാപനമായ മെക്കോണില്‍ 113 ഒഴിവ്

  • Share this:
   റാഞ്ചിയിലെ പൊതു മേഖലാ സ്ഥാപനമായ മെക്കോണില്‍ 113 ഒഴിവ്. താത്ക്കാലിക നിയമനമാണ്.

   എന്‍ജിനിയര്‍ - 80
   യോഗ്യത: മെക്കാനിക്കല്‍/ തെര്‍മല്‍/ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/ പവര്‍ എന്‍ജിനിയറിങ്ങ് ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്ങ് ബിരുദം.
   ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം, പ്രത്യേക പരിശീലന കോഴ്‌സുകള്‍ ചെയ്തിരിക്കണം.

   പ്രോജക്ട് എന്‍ജിനിയര്‍ - 13
   യോഗ്യത: ഇലക്ട്രിക്കല്‍ / ഇലണ്രേിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് / ഇലക്ട്രേണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ സിവില്‍ എന്‍ജിനിയറിങ്ങ് ബിരുദം.
   ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
   പ്രോജക്ട് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന. ഒരു ഒഴിവിലേക്ക് ഏത് എന്‍ജിനിയറിങ്ങ് ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.

   കൂടുതല്‍ തസ്തിക, യോഗ്യത, ഓണ്‍ലൈന്‍ അപേക്ഷ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
   www.meconlimited.co.in
   Published by:Karthika M
   First published: