നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ 2226 ഒഴിവുകള്‍ നവംബര്‍ 10 വരെ അപേക്ഷിക്കാന്‍ അവസരം

  വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ 2226 ഒഴിവുകള്‍ നവംബര്‍ 10 വരെ അപേക്ഷിക്കാന്‍ അവസരം

  നവംബര്‍ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

  • Share this:
   വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ വിവിധ ട്രേഡുകളിലുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.2226 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം നവംബര്‍ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

   ഒഴിവുകള്‍ , തസ്തിക

   കാര്യേജ് റിപ്പയര്‍ വാഗണ്‍ ഷോപ്പ് ഓഫീസ്, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, ഭോപ്പാല്‍ വര്‍ക്ക്‌ഷോപ്പ്- 165
   വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ആസ്ഥാനം, ജബല്‍പൂര്‍- 20

   ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫീസ്, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, ജബല്‍പൂര്‍ ഡിവിഷന്‍- 570 ഒഴിവുകള്‍
   ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫീസ്, വെസ്റ്റ് സെട്രല്‍ റെയില്‍വേ, ഭോപ്പാല്‍ ഡിവിഷന്‍- 648 ഒഴിവുകള്‍

   കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷിക്കാന്‍ വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ wcr.indianrailways.gov.in സന്ദര്‍ശിക്കുക
   Published by:Jayashankar AV
   First published: