ഇന്റർഫേസ് /വാർത്ത /Career / IIT Kanpur Recruitment | കാണ്‍പൂര്‍ ഐ.ഐ.ടിയിയില്‍ വിവിധ തസ്തികളിലായി 95 ഒഴിവുകള്‍: നവംബര്‍ 16 വരെ അപേക്ഷിക്കാം

IIT Kanpur Recruitment | കാണ്‍പൂര്‍ ഐ.ഐ.ടിയിയില്‍ വിവിധ തസ്തികളിലായി 95 ഒഴിവുകള്‍: നവംബര്‍ 16 വരെ അപേക്ഷിക്കാം

നവംബര്‍ 16  വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്

നവംബര്‍ 16 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്

നവംബര്‍ 16 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്

  • Share this:

കാണ്‍പൂര്‍ ഐ.ഐ.ടിയിലെ ഒഴിവുള്ള തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

സ്ഥാപനം കാണ്‍പൂര്‍ ഐ.ഐ.ടി
അപേക്ഷ ഫീസ്ഗ്രൂപ്പ് എ തസ്തികകളിലേക്ക് അയക്കാന്‍ 500 രൂപയാണ് അപേക്ഷാ ഫീസ്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് 250 രൂപ
അവസാന തീയതിനവംബര്‍ 16
വെബ്‌സൈറ്റ്www.iitk.ac.in/infocell/recruitment
ആകെ ഒഴിവുകള്‍ 95

തസ്തിക   ഒഴിവ്
 ഡെപ്യൂട്ടി രജിസ്ട്രാര്‍ 3
 അസിസ്റ്റന്റ് രജിസ്ട്രാര്‍ (പി.കെ കേള്‍ക്കാര്‍ സെന്‍ട്രല്‍ ലൈബ്രറി) 1
 അസിസ്റ്റന്റ് രജിസ്ട്രാര്‍ 8
 ഹിന്ദി ഓഫീസര്‍ 1
 സ്റ്റുഡന്റ് കൗണ്‍സിലര്‍ 1
 ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ടന്റ് 13
 ജൂനിയര്‍ സൂപ്രണ്ടന്റ് 15
 ജൂനിയര്‍ ടെക്‌നീഷ്യന്‍ 17
ജൂനിയര്‍ അസിസ്റ്റന്റ്ഡ്രൈവര്‍ 311

കൂടുതല്‍ വിവരങ്ങളള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

First published:

Tags: Government job, Kanpur IIT