നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Career പിഎസ് സി വിളിക്കുന്നു: ആംഡ് പൊലീസ് സബ് ഇൻസ്പെക്ടറാകാം

  Career പിഎസ് സി വിളിക്കുന്നു: ആംഡ് പൊലീസ് സബ് ഇൻസ്പെക്ടറാകാം

  ഫെബ്രുവരി അഞ്ചാണ് അവസാന തീയതി.

  പൊലീസ്

  പൊലീസ്

  • Share this:
   ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ(ട്രെയിനി)തസ്തികയിലേക്ക് പിഎസ് സി വിജ്ഞാപനം ക്ഷണിച്ചു. ബിരുദമാണ് യോഗ്യത.

   also read:Career;ബിരുദധാരികൾക്ക് എക്സൈസ് ഇൻസ്പെക്ടർമാരാകാം

   നിർദിഷ്ട ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. വനിതകൾക്ക് അപേക്ഷിക്കാനാവില്ല. 32,300-68,700 രൂപയാണ് ശമ്പളം

   www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി.
   Published by:Gowthamy GG
   First published:
   )}