ഇന്ത്യന്‍ നേവിയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് ഓഫീസര്‍ തസ്തികയിലെ എജ്യൂക്കേഷന്‍ ബ്രാഞ്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഫിസിക്സില്‍ ബി.എസ്.സിയും മാക്സ്/ ഓപ്പറേഷണല്‍ റിസേര്‍ച്ച് എം.എസ്.സിയിലും നാല് ഒഴിവുകള്‍ ആണുള്ളത്. 1997 ജൂലായ് രണ്ടിനും 2001 ജൂലായ് ഒന്നിനുമിടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.
അവസരങ്ങള്മാക്സ് ബി.എസ്.സിയും ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് എം.എസ്.സി - 4
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ / ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്ന/ ഇലക്ട്രിക്കല്‍ ബിഇ / ബി.ടെക് - 2
മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ബിഇ / ബി.ടെക് -2
ടെക്നിക്കല്‍ ബ്രാഞ്ചിലേക്ക് അപേക്ഷിക്കാംഎഞ്ചിനിയര് ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) - 27 ഒഴിവുകള്എയ്റോനോട്ടിക്കില്/ എയ്റോസ്പേസ്/ ഓട്ടോമൊബൈല്‍സ് / കണ്ട്രോള് എന്‍ജിനിയറിങ് / ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് ആന്‍ഡ് മോനേജ്മെന്റ് / ഇന്‍സ്ട്രുമെന്റേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് / മെക്കാനിക്കല്‍ / മെക്കാനിക്കല്‍ ആന്‍ജ് ഓട്ടോമേഷന്‍/ മറൈന്‍/ മെക്കട്രോണിക്സ്/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ ബി.ഇ/ ബി.ടെക്
ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) - 34 ഒഴിവുകള്ഇലക്ട്രിക്കല് / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂമിക്കേഷന്/ ടെലികമ്മ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്സ്ട്രുമെന്േഷന്/ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള്/ ബി.ഇ/ ബി.ടെക്
നേവല്‍ ആര്‍കിടെക്ട് - 12 ഒഴിവുകള്എയ്റനോട്ടിക്കല് / എയ്റോസ്പേസ്/ സിവില്‍/മെക്കാനിക്കല്‍/ മെക്കാനിക്കല്‍ വിത് ഓട്ടോമേഷന്‍/ മറൈന്‍ എന്‍ജിനിയറിങ്/ മെറ്റലര്‍ജി/ നേവല്‍ ആര്കിടെക്ചര്/ ഓഷ്യന്‍ എന്‍ജിനിയറിങ്/ ഷിപ്പ് ടെക്നോളജി/ ഷിപ്പ് ബില്‍ഡിങ്/ ഷിപ്പ് ഡിസൈന്‍ ബി.ഇ/ ബി.ടെക്
എക്സിക്യൂട്ടിവ് ബ്രാഞ്ച്ജനറല് സര്‍വീസ് (ജി.എസ്. (X)/ഹൈഡ്രോകേഡര്‍ - 45:ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക് ആണ് യോഗ്യത
എയര്‍ ട്രാഫിക് കണ്ട്രോളര് - 4, ഒബാസര്വര് - 8, പൈലറ്റ് - 1560 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക് ആണ് യോഗ്യത. കൂടാതെ പത്ത്, പ്ലസ്ടു എന്നീ ക്ലാസുകളില്‍ 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷ് വിഷയത്തിന് 60 ശതമാനം മാര്‍ക്കും വേണം.
ലോജിസ്റ്റിക്സ് - 18ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.ബി.എ അല്ലെങ്കില്‍ പി.എസ്.സി / ബി.കോം / ഐ.ടി.ബി.എസ് സിയും ഫിനാന്‍സ്/ ലോജിസ്റ്റിക്സ് / സപ്ലൈ ചെയിന്‍ മാനേജ്മെന്റ് / മെറ്റീരീയല്‍ മാനോജ്മെന്റ് പി.ജി ഡിപ്ലോമയുമാണ് യോഗ്യത. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.സി.എ/ എം. എസ്.സി (ഐടി)
അപേക്ഷwww.joinindiannavy.gov.in വഴി സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെ അപേക്ഷിക്കാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.