• HOME
  • »
  • NEWS
  • »
  • career
  • »
  • ASSAM RIFLES RECRUITMENT 2021 RECRUITMENT RALLY FOR 1230 VACANCIES APPLY NOW

പത്താംക്ലാസും ഡിപ്ലോമയും; ആസാം റൈഫിള്‍സ് 1230ലേറെ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനങ്ങള്‍ കേന്ദ്രഭരണപ്രദേശങ്ങള്‍ തിരിച്ചാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയിരിക്കുന്നത്. കേരളത്തില്‍ 34 ഒഴിവും ലക്ഷദ്വീപില്‍ രണ്ട് ഒഴിവുമുണ്ട്.

സംസ്ഥാനങ്ങള്‍ കേന്ദ്രഭരണപ്രദേശങ്ങള്‍ തിരിച്ചാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയിരിക്കുന്നത്. കേരളത്തില്‍ 34 ഒഴിവും ലക്ഷദ്വീപില്‍ രണ്ട് ഒഴിവുമുണ്ട്.

സംസ്ഥാനങ്ങള്‍ കേന്ദ്രഭരണപ്രദേശങ്ങള്‍ തിരിച്ചാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയിരിക്കുന്നത്. കേരളത്തില്‍ 34 ഒഴിവും ലക്ഷദ്വീപില്‍ രണ്ട് ഒഴിവുമുണ്ട്.

  • Share this:
    അസം റൈഫിള്‍സ് ടെക്‌നിക്കല്‍ ആന്‍ഡ് ട്രേഡ്‌സ്‌മെന്‍ റിക്രൂട്ട്‌മെന്റ് റാലി 2021- 22-ന് അപേഷിക്കാം. ഡിസംബര്‍ ഒന്ന് മുതലാണ് റാലി. ഗ്രൂപ്പ് ബി ഗ്രൂപ്പ് സി തസ്തികളിലായി 1230 ഒഴിവുണ്ട്. സ്ത്രീകള്‍ അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട് ഹവില്‍ദാര്‍, നായ്ബ് സുബേദാര്‍, റൈഫിള്‍മാന്‍, വാറണ്ട് ഓഫീസര്‍ തുടങ്ങിയ റാങ്കുകളിലാണ് ഒഴിവ്. സംസ്ഥാനങ്ങള്‍ കേന്ദ്രഭരണപ്രദേശങ്ങള്‍ തിരിച്ചാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയിരിക്കുന്നത്. കേരളത്തില്‍ 34 ഒഴിവും ലക്ഷദ്വീപില്‍ രണ്ട് ഒഴിവുമുണ്ട്.

    ട്രേഡുകള്‍

    ബ്രിഡ് ആന്‍ഡ് റോഡ്, ക്ലാര്‍ക്ക്, പേഴ്‌സണല്‍ അസിസ്റ്റന്റ്
    ഇലക്ട്രിക്കല്‍ ഫിറ്റര്‍-സിഗ്നല്‍,ലൈന്‍മാന്‍ ഫീല്‍ഡ്, എന്‍ജിനിയര്‍ എക്യുമെന്റ് മെക്കാനിക്, ഇലക്ട്രിഷ്യന്‍ മെക്കാനിക് വെഹിക്കിള്‍, ഇന്‍ ഇന്‍സ്ട്രുമെന്റ് റിപ്പയര്‍, മെക്കാനിക്, വെഹിക്കിള്‍ മെക്കാനിക്, അപ്‌ഹോള്‍ സ്റ്റര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, സര്‍വേ യര്‍, ഫാര്‍മസിസ്റ്റ്, എക്‌സ്-റേ അസിസ്റ്റന്റ്, വെറ്ററിനറി ഫീല്‍ഡ് അസിസ്റ്റന്റ്, ഫീമെയില്‍ സഫാരി, ബാര്‍ബര്‍, കുക്ക്, മസാല്‍ച്ചി മെയില്‍ സഫായ്

    യോഗ്യത

    ക്ലാര്‍ക്ക്: ഇന്റര്‍മീഡിയറ്റ് /സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍/ പ്ലസ് ടു തത്തുല്യം, ടൈപ്പ് റൈറ്റിങ് (കംപ്യു ട്ടറില്‍) സ്പീഡ് മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് 30 ഹിന്ദി വാക്ക്

    പേഴ്‌സണല്‍ അസിസ്റ്റന്റ്-ഇന്റര്‍ മീഡിയറ്റ്/സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍/ പ്ലസ് ടു തലം/ തത്തുല്യം, ഡിക്‌റ്റേഷന്‍, ട്രന്‍സ്‌ക്രിപ്ഷന്‍ എന്നിവ അറിഞ്ഞിരിക്കണം

    ഇലക്ട്രിക്കല്‍ ഫിറ്റര്‍ സിഗ്നല്‍- സയന്‍സും മത്‌സ് ഇംഗീഷും ഉള്‍പ്പെടെ പത്താംക്ലാസ് വിജയ 16-28 വയസ്സ്.

    ഇലക്ട്രീഷന്‍ ഒക്കാനിക്കല്‍ വെഹിക്കിള്‍- പത്താംക്ലാസ് വിജയം , മോട്ടോര്‍ മെക്കാനിക്കില്‍ എ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.

    വെഹിക്കിള്‍ മെക്കാനിക്, ഇംഗ്ലീഷ്, മത്‌സ്, സയന്‍സ് ഉള്‍പ്പെട്ട പത്താംക്ലാസും ഡിപ്ലോമ / ഐ ടി ഐ. സര്‍ട്ടിഫിക്കറ്റും

    അപ്‌ഹോള്‍സ്റ്റര്‍- പത്താംക്ലാസ് വിജയവും ഐ ടി ഐയും

    ബ്രഡ്ജ് ആന്‍ഡ് റോഡ് - പത്താംക്ലാസ് തത്തുല്യം, സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ

    ഇലക്ട്രീഷ്യന്‍-പത്താംക്ലാസ് വിജയം എ ടി ഐയും

    പ്ലംബര്‍- പത്താംക്ലാസ് വിജയം, ട്രേഡില്‍ ഐ.ടി.ഐ.യും

    ഫാര്‍മസിസ്റ്റ് -പ്ലസ് ടു തത്തുല്യം,
    ഫാര്‍മസിയില്‍ ഡിഗ്രി ഡിപ്ലോമ. (മറ്റ് യോഗ്യതകള്‍ വെബ്‌സൈറ്റില്‍)

    എക്‌സ-റേ അസിസ്റ്റന്‍് -പ്ലസ് ടു വിജയവും റോഡിയോളജിയില്‍ ഡിപ്ലോമയും

    ബാര്‍ബര്‍/ കുക്ക് / ഫീമെയില്‍ സഫായി/ മസാല്‍ച്ചി/ സഫായി- പത്താം ക്ലാസ് വിജയം.

    www.assamrifles.gov.in വഴി ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം
    Published by:Jayashankar AV
    First published:
    )}