നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഡൽഹി യൂണിവേഴ്സിറ്റിയിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറാകാം

  ഡൽഹി യൂണിവേഴ്സിറ്റിയിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറാകാം

  മോഡേൺ ലാംഗ്വേജസ് ആൻഡ് ലിറ്റററി സ്റ്റഡീസ് വകുപ്പിൽ മലയാള ഭാഷയിലും രണ്ട് ഒഴിവുകൾ ഉണ്ട്.

  delhi university

  delhi university

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 263 ഒഴിവുകലാണുള്ളത്. 46 വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

   also read: പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ്മാൻ പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കി; മലയാളം ഉൾപ്പെടെ എല്ലാ പ്രാദേശിക ഭാഷകളിലും വീണ്ടും പരീക്ഷ

   ഇതിൽ മോഡേൺ ലാംഗ്വേജസ് ആൻഡ് ലിറ്റററി സ്റ്റഡീസ് വകുപ്പിൽ മലയാള ഭാഷയിലും രണ്ട് ഒഴിവുകൾ ഉണ്ട്.

   www.du.ac.in എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജൂലൈ 23 വരെ അപേക്ഷ സ്വീകരിക്കും.
   First published:
   )}