നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Census of India Recruitment | സെന്‍സസ് ഓഫ് ഇന്ത്യയില്‍ അവസരം; 84 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

    Census of India Recruitment | സെന്‍സസ് ഓഫ് ഇന്ത്യയില്‍ അവസരം; 84 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

    അപേക്ഷകര്‍ ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്.

    • Share this:
      ഇന്ത്യന്‍ സെന്‍സസിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 84 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

      തസ്തികകള്‍

      ടെക്‌നിക്കല്‍ ഡയറക്ടര്‍, സെന്‍സസ് ഓപ്പറേഷന്‍സ് ജോയിന്റ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പ് ഓഫീസര്‍, സെന്‍സസ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, റിസര്‍ച്ച് ഓഫീസര്‍, സീനിയര്‍ ജിയോഗ്രാഫര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

      പ്രായ പരിധി
      56 വയസ്സ് കവിയരുത്

      എങ്ങനെ അപേക്ഷിക്കാം?
      അപേക്ഷകര്‍ ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്.

      യോഗ്യത
      കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ / കേന്ദ്ര ഭരണ പ്രദേശം / യൂണിവേഴ്‌സിറ്റി / ഗവേഷണം അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരിക്കണം.

      തിരഞ്ഞെടുപ്പ്
      എഴുത്തുപരീക്ഷയിലൂടെയോ അഭിമുഖത്തിലൂടെയോ തിരഞ്ഞെടുക്കപ്പെടുകയും നിയമനം നടത്തുകയും ചെയ്യും.























































      കമ്പനി ഇന്ത്യയുടെ സെൻസസ്
      ജോലിയുടെ പേര് ടെക്നിക്കൽ ഡയറക്ടർ, സെൻസസ് ഓപ്പറേഷൻസ് ജോയിന്റ് ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, മാപ്പ് ഓഫീസർ, സെൻസസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, റിസർച്ച് ഓഫീസർ, സീനിയർ ജിയോഗ്രാഫർ & എക്സിക്യൂട്ടീവ് ഓഫീസർ
      ഒഴിവുകളുടെ എണ്ണം 84 ഒഴിവുകൾ
      പ്രായ പ്രൊഫൈൽ 56 വയസ്സ് കവിയാത്ത ബിരുദധാരികൾക്ക് അപേക്ഷിക്കാം.
      തിരഞ്ഞെടുക്കൽ രീതി എഴുത്തുപരീക്ഷയിലൂടെയോ അഭിമുഖത്തിലൂടെയോ തിരഞ്ഞെടുക്കപ്പെടുകയും നിയമനം നടത്തുകയും ചെയ്യും.
      വിദ്യാഭ്യാസം കേന്ദ്ര / സംസ്ഥാന സർക്കാർ / കേന്ദ്ര ഭരണ പ്രദേശം / യൂണിവേഴ്സിറ്റി / ഗവേഷണം അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരിക്കണം.
      ജോലി പരിചയം കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
      ശമ്പള വിശദാംശങ്ങൾ ശമ്പളം കുറഞ്ഞത് 67,700/- മുതൽ പരമാവധി 2,08,700/- വരെ
      അപേക്ഷിക്കാനുള്ള ആരംഭ തീയതി 23.09.2021
      അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപനത്തിന്റെ 60 ദിവസത്തിനുള്ളിൽ (22.11.2021)
      അപേക്ഷാ രീതി ഈ ജോലിക്ക് നിങ്ങൾ ഓഫ്‌ലൈൻ മോഡിൽ അപേക്ഷിക്കണം.
      അപേക്ഷ ഫീസ് അപേക്ഷിക്കാൻ ഫീസില്ല

      വെബ്സൈറ്റ് വിലാസം https://censusindia.gov.in/

      Also Read - DRDO Recruitment 2021 | DRDOയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്; 34 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

      കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

      https://censusindia.gov.in/2011-Circulars/rect/543.pdf 

      Also Read - MHA Recruitment | കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിരവധി ഒഴിവുകള്‍; അവസാന തീയതി ഡിസംബര്‍ 20




      Published by:Karthika M
      First published:
      )}