നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Fci watchman recruitment 2021 | എഫ്‌ഐയില്‍ 860 വാച്ച് മാന്‍ : നവംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം

  Fci watchman recruitment 2021 | എഫ്‌ഐയില്‍ 860 വാച്ച് മാന്‍ : നവംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം

  നവംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം

  • Share this:
   ഫൂഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പഞ്ചാബ് റീജനില്‍ 860 വാച്ചമാന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.നവംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം   സ്ഥാപനം ഫൂഡ്  കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
    യോഗ്യത   എട്ടാം ക്ലാസ് ജയം
    പ്രായം 12-25
   ശമ്പളം 23,300 64,000
   തിരഞ്ഞെടുപ്പ് രീതി എഴുത്തു പരീക്ഷ ,ക്ഷാരീരികക്ഷമത പരീക്ഷ
   വെബ്‌സൈറ്റ് fci-punjab-watch-ward.in

   അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
   Published by:Jayashankar AV
   First published:
   )}