നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ജിആര്‍എസ്ഇ കൊല്‍ക്കത്ത; 262 അപ്രന്റൈസ് ട്രെയ്നി; ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം

  ജിആര്‍എസ്ഇ കൊല്‍ക്കത്ത; 262 അപ്രന്റൈസ് ട്രെയ്നി; ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം

  ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം

  representative image

  representative image

  • Last Updated :
  • Share this:
   കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡില്‍ (ജിആര്‍എസ്ഇ) 262 അപ്രന്റിസ് / ട്രെയിനി ഒഴിവിലേക്ക് അപേക്ഷിക്കാം.www.grse.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം.

   തസ്തിക, വിഭാഗം, ഒഴിവ് യോഗ്യത

   ട്രേഡ് അപ്രന്റിസ്- എക്‌സ് ഐടിഎ 170 ഒഴിവ് എഐടിടി(സിടിഎസ്) ജയം,ബന്ധപ്പെട്ട എന്‍ടിസി(എന്‍സിവിടി)

   ട്രേഡ്് അപ്രന്റിസ്-തുടക്കക്കാര്‍-40 പത്താം ക്ലാസ്

   ടെക്‌നിഷ്യന്‍ അപ്രന്റിസ് 30 എന്‍ജിനിയറിങ് ഡിപ്ലോമ

   ഗ്രജോ്വറ്റ് അപ്രന്റിസ് 16 ബന്ധപ്പെട്ട ബ്രഞ്ചില്‍ ബിടെക്.

   എച്ച്ആര്‍ ട്രെയിനി 6 ബിരദം ,എബിഎ യ പിജിയ എച്ച് അര്‍- അനുബന്ധ വിഷയത്തില്‍ പിജി

   Indian Railways | സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരങ്ങള്‍; 771 അപ്രന്റീസ് ഒഴിവുകള്‍


   സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലും നാഗ്പൂര്‍ ഡിവിഷനിലും മോത്തിബാഗ് വര്‍ക്ക്‌ഷോപ്പിലും ബിലാസ്പബര്‍ ഡിവിഷനിലുമായി 771 അപ്രന്റീസ് ഒഴിവുകള്‍. ഒരു വര്‍ഷത്തെ പരിശീലനം ഉണ്ടാവും.

   കൂടുതല്‍ വിവരങ്ങള്‍ക്കായി www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   നാഗ്പൂര്‍, മോത്തിബാഗ് എ്‌നനിവിടങ്ങളിലേക്ക് ഒക്ടോബര്‍ അഞ്ച് വരെയും ബിലാസ്പൂര്‍ ഡിവിഷനിലേയ്ക്ക് ഒക്ടോബര്‍ 10 വരെയും അപേക്ഷിക്കാം.

   സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ റായ്പൂര്‍ ഡിവിഷന്റെ ബാഗണ്‍ റിപ്പയര്‍ ഷോപ്പില്‍ 413 അപ്രന്റീസ് ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 5.

   വിശദ വിവരങ്ങള്‍ക്കായി www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   യോഗ്യത
   പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ ജയവും.

   പ്രായ പരിധി  15 മുതല്‍ 24 വയസ്സ് വരെ

   തിരഞ്ഞെടുപ്പ് - യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും. വൈദ്യ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.

   പട്ടികജാതി വികസന വകുപ്പ് ഓഫീസ് മാനേജ്‌മെന്റ് ട്രൈനി; 140 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

   തിരുവനന്തപുരം:പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലായി 140 ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകള്‍. വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്കാണ് അവസരം സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാനാകു.താല്കാലിക അടിസ്ഥാനത്തിലാണ് നിയമനം.

   യോഗ്യത

   എസ് എസ് എല്‍ സി. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക്ഗ്രസ് മാര്‍ക്കായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.stdd.kerala,gov.in സന്ദര്‍ശിക്കുക.
   First published:
   )}