നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • IBPS Recruitment | 4135 പ്രൊബേഷണറി ഓഫീസര്‍ തസ്തികളില്‍ ഐ.ബി.പി.എസിന്റെ വിജ്ഞാപനം: ഒക്ടോബര്‍ 20 മുതല്‍ അപേക്ഷിക്കാം

  IBPS Recruitment | 4135 പ്രൊബേഷണറി ഓഫീസര്‍ തസ്തികളില്‍ ഐ.ബി.പി.എസിന്റെ വിജ്ഞാപനം: ഒക്ടോബര്‍ 20 മുതല്‍ അപേക്ഷിക്കാം

  ഒക്ടോബര്‍ 20 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.

  • Share this:
   വിവിധ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ് നടത്തുന്ന നിയമനത്തിനായുള്ള വിജ്ഞാപനം പിറത്തിറങ്ങി.ഒക്ടോബര്‍ 20 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.   തസ്തിക പ്രൊബേഷണറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി
   തിരഞ്ഞടുപ്പ് രീതി ഓണ്‍ലൈനായി നടക്കുന്ന പ്രിലിമിനറി പരീക്ഷ, ഓണ്‍ലൈന്‍ മെയിന്‍സ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍


   ആകെ ഒഴിവ്

    4135
   യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം
   പ്രായപരിധി 20 വയസിനും 30 വയസിനും ഇടയില്‍ (2-10-1991 നും 1-10-2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം.)
   അവസാന തീയതി നവംബര്‍ 10
   വെബ്‌സൈറ്റ്   ibps.in

   അിപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
   Published by:Jayashankar AV
   First published:
   )}