നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Indian Bank | ഇന്ത്യന്‍ ബാങ്കില്‍ അവസരം; ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  Indian Bank | ഇന്ത്യന്‍ ബാങ്കില്‍ അവസരം; ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

  • Share this:
   ഇന്ത്യന്‍ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബാങ്കില്‍ ഒഴിവുള്ള ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 17 2021.

   അപേക്ഷിക്കാനുള്ള പ്രായപരിധി

   അപേക്ഷകര്‍ 01.10.2021 പ്രകാരം കുറഞ്ഞത് 45-നും കൂടിയത് 65-നും ഇടയിലായിരിക്കണം.

   പ്രവര്‍ത്തി പരിചയം

   10 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.
   കമ്പനി ബാങ്ക് ഓഫ് ഇന്ത്യ
   ജോലിയുടെ പേര് ചീഫ് ഫിനാൻഷ്യൽ ഓഫീസർ
   പ്രായ പ്രൊഫൈൽ 01.10.2021-ന്, പ്രായം 45-നും പരമാവധി 65-നും ഇടയിലായിരിക്കണം.
   തിരഞ്ഞെടുക്കൽ രീതി ഇന്റർവ്യൂ വഴി തിരഞ്ഞെടുത്ത് നിയമിക്കും.
   വിദ്യാഭ്യാസം സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പൂർത്തിയാക്കിയിരിക്കണം.
   ജോലി പരിചയം 10 മുതൽ 15 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
   അപേക്ഷിക്കാനുള്ള ആരംഭ തീയതി 08.11.2021
   അപേക്ഷിക്കാനുള്ള അവസാന തീയതി 17.11.2021
   അപേക്ഷാ രീതി ഓഫ്‌ലൈൻ
   അപേക്ഷ ഫീസ് SC / ST / സ്ത്രീകൾ / PWBD / EXSM അപേക്ഷകർ - രൂപ. 100 / - (GST ഉൾപ്പെടെ) Rs. 1000 / - (GST ഉൾപ്പെടെ)
   അപേക്ഷിക്കാനുള്ള വിലാസം ജനറൽ മാനേജർ (CDO), ഇന്ത്യൻ ബാങ്ക് കോർപ്പറേറ്റ് ഓഫീസ്, HRM വകുപ്പ്, റിക്രൂട്ട്‌മെന്റ് വിഭാഗം 254-260, അവ്വൈ ഷൺമുഖം സലൈ, റോയപ്പേട്ട, ചെന്നൈ, തമിഴ്‌നാട് - 600 014
   വെബ്സൈറ്റ് വിലാസം https://www.indianbank.in/#!


   കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

   https://www.indianbank.in/wp-content/uploads/2021/11/Detailed-Advertisement-for-Recruitment-of-Chief-Financial-Officer-2021.pdf 

   Also Read - എന്‍എച്ച്എഐ ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 29

   അപേക്ഷാ ഫോം ഈ ലിങ്കില്‍ ലഭ്യമാണ്‌

   https://www.indianbank.in/wp-content/uploads/2021/11/Application-format-for-Chief-Financial-Officer-2021-1.pdf
   Published by:Karthika M
   First published:
   )}