നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Indian Navy Recruitment 2021 | നാവിക സേന വിളിക്കുന്നു: 2500 ഒഴിവുകള്‍; ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാന്‍ അവസരം

  Indian Navy Recruitment 2021 | നാവിക സേന വിളിക്കുന്നു: 2500 ഒഴിവുകള്‍; ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാന്‍ അവസരം

  ഓണ്‍ലൈന്‍ പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക

  • Share this:
   ഇന്ത്യന്‍ നേവിയിലെ 2500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിസര്‍ അപ്രന്റീസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നകത്. വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് പരീക്ഷ നടത്തുന്നത്.
   ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.   സ്ഥാപനം  ഇന്ത്യന്‍ നേവി
   തസ്തിക ആര്‍ട്ടിഫിസര്‍ അപ്രന്റീസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ്
   അവസാന തീയതി ഒക്ടോബര്‍ 25
    വെബ്‌സൈറ്റ്‌ https://www.joinindiannavy.gov.in

   ഓണ്‍ലൈന്‍ പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക


   തസ്തിക യോഗ്യത പ്രായം


   ആര്‍ട്ടിഫിസര്‍ അപ്രന്റീസ്

   സീനിയര്‍ സെക്കന്‍ഡറി റിക്രൂട്‌സ്

    മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ച് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.

   1-2-2002 നും 31-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം.   സീനിയര്‍ സെക്കന്‍ഡറി റിക്രൂട്‌സ്   .

    മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ച് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം  1-2-2002 നും 31-1-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം

   അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
   https://www.joinindiannavy.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
   Published by:Jayashankar AV
   First published:
   )}