• HOME
  • »
  • NEWS
  • »
  • career
  • »
  • Job Vacancy| രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയുടെ ഭാഗമാകാം; News18 Malayalam-ലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Job Vacancy| രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയുടെ ഭാഗമാകാം; News18 Malayalam-ലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയായ Network 18-ന്റെ ഭാഗമാകാൻ ഇതാ അവസരം

  • Share this:
    വാർത്താലോകത്തെ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കുന്നവരാണോ?
    വാർത്തകൾ തിരിച്ചരിയാനും നന്നായി എഴുതാനും മിടുക്കുള്ളവരാണോ?
    ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ളവരാണോ?

    എങ്കിൽ രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയായ Network 18-ന്റെ ഭാഗമാകാൻ ഇതാ അവസരം.

    News18-ന്റെ മലയാളം വിഭാഗമായ News18 Malayalam-ൽ സബ് എഡിറ്റർ ട്രെയിനി (Experience- 0 to 1 year), സബ് എഡിറ്റർ (Experience- 2 to 3 year) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

    രണ്ടുതരത്തിലുള്ള ബയോ ഡാറ്റ അയക്കണം. (CV and Video CV)

    അയക്കേണ്ട ഇ-മെയിൽ വിലാസം- chandrakanth.viswanath@news18.com

    job vacancy, news18 malayalam, network 18, ഒഴിവുകൾ, ന്യൂസ് 18 മലയാളം, നെറ്റ്വർ‌ക്ക് 18

    കൂടുതൽ വിവരങ്ങൾക്ക്
    Human Resources
    Network18 Media & Inv. Ltd.
    Mumbai
    Published by:Rajesh V
    First published: