• HOME
  • »
  • NEWS
  • »
  • career
  • »
  • Career: പി.എസ്.സി വിളിക്കുന്നു; 52 തസ്തികകളിൽ വിജ്ഞാപനം

Career: പി.എസ്.സി വിളിക്കുന്നു; 52 തസ്തികകളിൽ വിജ്ഞാപനം

52 തസ്തികകളിലേക്കാണ് പി.എസ്.സി വിജ്ഞാപനം പുറത്തിറക്കിയത്. ഇതിൽ 21 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്‍റാണ്

psc

psc

  • Last Updated :
  • Share this:
    തിരുവനന്തപുരം: 52 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനമായി. ഇതിൽ 21 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്‍റാണ്.

    അപേക്ഷ- ഓഗസ്റ്റ് 29 രാത്രി 12 വരെ
    വെബ്സൈറ്റ്- www.keralapsc.gov.in

    Career: ബാങ്കിൽ പി.ഒ ആകാം; 4336 ഒഴിവുകൾ; IBPS വിജ്ഞാപനമായി

    സെക്രട്ടേറിയറ്റ്/പി.എസ്.സി/ലോക്കൽ ഫണ്ട് ഓഡിറ്റ്/നിയമസഭാ സെക്രട്ടേറിയറ്റ് തുടങ്ങിയവയിൽ 64 ഓഫീസ് അറ്റൻഡന്‍റ്, വിവിധ വകുപ്പുകളിൽ ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക്, ജലസേചനവകുപ്പിൽ അസിസ്റ്റന്‍റ് എഞ്ചിനിയർ(സിവിൽ), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്‍റ് പ്രൊഫസർ, ഹോമിയോ വകുപ്പിൽ ലാബ് ടെക്നീഷ്യൻ, പോളി ടെക്നിക്കിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസസ്, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, മലബാർ സിമന്‍റ്സിൽ ട്രേസർ ഗ്രേഡ് 1, സൈനികക്ഷേമവകുപ്പിൽ വെൽഫയർ ഓർഗനൈസർ തുടങ്ങി 52 തസ്തികകളിലേക്കാണ് പി.എസ്.സി വിജ്ഞാപനം പുറത്തിറക്കിയത്. ഇതിൽ 21 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്‍റാണ്.
    First published: