നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • SBI | എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍; രണ്ടായിരത്തിലധികം ഒഴിവുകള്‍

  SBI | എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍; രണ്ടായിരത്തിലധികം ഒഴിവുകള്‍

  ഒക്ടോബർ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം

  • Share this:
   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) യില്‍ 2056 പ്രൊബേഷണറി ഓഫീസറുടെ (Probationary Officer) തസ്തികയിലേക്ക്അപേക്ഷ ക്ഷണിച്ചു.റെഗുലര്‍ 2000 ഒഴിവും ബാക്ലോഗായി 56 ഒഴിവുമാണ് ഉള്ളത്.ഒക്ടോബർ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.   കമ്പനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
   യോഗ്യത   ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.   പ്രായപരിധി   02.04.1991നും 01.04.2000നും ഇടയില്‍ ജനിച്ചവരാകണം

   അപേക്ഷ ഫീസ്   750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി./എസ്.ടി.,ഭിന്നശേഷിക്കാരെ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

   ശമ്പളം   36,000 - 63,840


   കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും
   www.sbi.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
   Published by:Jayashankar AV
   First published:
   )}